കെ​ജി​ഒ​എ ഏ​രി​യ സ​മ്മേ​ള​നം
Saturday, January 18, 2020 10:47 PM IST
അ​ന്പ​ല​പ്പു​ഴ: കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ അ​ന്പ​ല​പ്പു​ഴ ഏ​രി​യ സ​മ്മേ​ള​നം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം എ​ൻ. അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് ബാ​ബു, സെ​ക്ര​ട്ട​റി കെ.​എ​ൻ. വി​മ​ൽ കു​മാ​ർ, ട്ര​ഷ​റ​ർ ര​ഞ്ജീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഡോ.​വി​ശ്വ​ക​ല-​പ്ര​സി​ഡ​ന്‍റ്, കെ.​എ​ൻ.​വി​മ​ൽ കു​മാ​ർ-​സെ​ക്ര​ട്ട​റി, വി.​ടി.​പോ​ൾ - ഖ​ജാ​ൻ​ജി, എം.​പി. ഹ​രി​കൃ​ഷ്ണ​ൻ - ജോ. ​സെ​ക്ര​ട്ട​റി, ജി.​രാ​ജ് കു​മാ​ർ-​വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.