ച​ങ്ങ​നാ​ശേ​രി മെ​ത്രാ​പ്പോ​ലീ​ത്ത​ൻ പ​ള്ളി​യി​ൽ മ​ക​രം തി​രു​നാ​ൾ 24, 25 തീ​യ​തി​ക​ളി​ൽ
Sunday, January 19, 2020 9:55 PM IST
ച​​ങ്ങ​​നാ​​ശേ​​രി: സെ​​ന്‍റ് മേ​​രീ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സ് സ​​ഹ​​ദാ​​യു​​ടെ മ​​ക​​രം​​തി​​രു​​നാ​​ൾ 24, 25 തീ​​യ​​തി​​ക​​ളി​​ൽ ആ​​ഘോ​​ഷി​​ക്കും. ഇ​​ന്നുമു​​ത​​ൽ 23 വ​​രെ തീ​​യ​​തി​​ക​​ളി​​ൽ രാ​​വി​​ലെ ആ​​റി​​നും വൈ​​കു​​ന്നേ​​രം 4.15നും ​​വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന വി​​വി​​ധ ദി​​വ​​സ​​ങ്ങ​​ളി​​ൽ ഫാ.​​വ​​ർ​​ഗീ​​സ് കി​​ളി​​യാ​​ട്ടു​​ശേ​​രി, ഫാ.​​തോ​​മ​​സ് ക​​ന്യാ​​കോണി​​ൽ, ഫാ.​​ജോ​​സ​​ഫ് പു​​ര​​യ്ക്ക​​ൽ, ഫാ.​​ചെ​​റി​​യാ​​ൻ ക​​ക്കു​​ഴി, ഫാ.​​ജോ​​സ് മു​​ക​​ളേ​​ൽ, ഫാ.​​ചെ​​റി​​യാ​​ൻ കാ​​രി​​ക്കൊ​​ന്പി​​ൽ, ഫാ.​​മാ​​ത്യു ത​​ട​​ത്തി​​ൽ എ​​ന്നി​​വ​​ർ വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും.
ഇ​​ന്നു വൈ​​കു​​ന്നേ​​രം 6.30ന് ​​ഓ​​ച്ചി​​റ ആ​​വി​​ഷ്കാ​​ര​​യു​​ടെ നാ​​ട​​കം അ​​ക്ഷ​​ര​​ങ്ങ​​ൾ, നാ​​ളെ വൈ​​കു​​ന്നേ​​രം 6.30ന് ​​സൂ​​പ്പ​​ർ ബീ​​റ്റ്സ് ഓ​​ർ​​ക്ക​​സ്ട്ര​​യു​​ടെ ഗാ​​ന​​മേ​​ള ഓ​​ൾ​​ഡ് ഈ​​സ് ഗോ​​ൾ​​ഡ്, 22ന് ​​വൈ​​കു​​ന്നേ​​രം 6.30ന് ​​വൈ​​ക്കം മാ​​ള​​വി​​ക​​യു​​ടെ നാ​​ട​​കം മ​​ഞ്ഞു​​പെ​​യ്യു​​ന്ന മ​​ന​​സ്, 23ന് ​​വൈ​​കു​​ന്നേ​​രം 6.30ന് ​​ഇ​​ട​​വ​​ക​​യി​​ലെ ഭ​​ക്ത സം​​ഘ​​ട​​ന​​ക​​ൾ ന​​യി​​ക്കു​​ന്ന ദൃ​​ശ്യ​​ക​​ലാ​​സ​​ന്ധ്യ എ​​ന്നീ പ​​രി​​പാ​​ടി​​ക​​ൾ ന​​ട​​ക്കും.
24നു ​രാ​​വി​​ലെ 5.30നും ​​ഏ​​ഴി​​നും 11നും ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നും വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന. മോ​​ണ്‍.​​ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ, മോ​​ണ്‍.​​ഫി​​ലി​​പ്സ് വ​​ട​​ക്കേ​​ക​​ളം, റ​​വ.​​ഡോ.​​സി​​റി​​യ​​ക് വ​​ലി​​യ​​കു​​ന്നും​​പു​​റം, ഫാ.​​ഏ​​ബ്ര​​ഹാം ച​​ങ്ങ​​ങ്ക​​രി എ​​ന്നി​​വ​​ർ കാ​​ർ​​മി​​ക​​രാ​​യി​​രി​​ക്കും. ഫാ.​​സെ​​ബാ​​സ്റ്റ്യ​​ൻ പു​​തു​​പ്പ​​റ​​ന്പി​​ൽ സ​​ന്ദേ​​ശം ന​​ൽ​​കും. 6.30ന് ​​ക​​വ​​ല​​യി​​ലേ​​ക്ക് പ്ര​​ദ​​ക്ഷി​​ണം. ഫാ.​​തോ​​മ​​സ് മാ​​ളി​​യേ​​ക്ക​​ൽ കാ​​ർ​​മി​​ക​​നാ​​യി​​രി​​ക്കും. 7.30ന് ​​ക​​വ​​ല​​യി​​ൽ പ്ര​​സം​​ഗം.
പ്ര​​ധാ​​ന​​തി​​രു​​നാ​​ൾ​​ദി​​ന​​മാ​​യ 25നു ​​രാ​​വി​​ലെ 5.30ന് ​​ആ​​ഘോ​​ഷ​​മാ​​യ വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന: ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം. ഏ​​ഴി​​ന് വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന: മോ​​ണ്‍.​​തോ​​മ​​സ് പാ​​ടി​​യ​​ത്ത്. പ​​ത്തി​​ന് റാ​​സ കു​​ർ​​ബാ​​ന: റ​​വ.​​ഡോ.​​ഐ​​സ​​ക് ആ​​ല​​ഞ്ചേ​​രി, സ​​ന്ദേ​​ശം: ഫാ.​​ആ​​ൽ​​ബി​​ൻ പാ​​റ​​യി​​ൽ.
ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് ആ​​ഘോ​​ഷ​​മാ​​യ വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന: ഫാ.​​ജോ​​സ് പു​​ത്ത​​ൻ​​ചി​​റ, വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ന​​ഗ​​രം​​ചു​​റ്റി പ്ര​​ദ​​ക്ഷി​​ണം. ഫാ.​​ചാ​​ക്കോ ഇ​​ട​​മു​​റി​​യി​​ൽ, ഫാ.​​ജോ​​സ​​ഫ് ന​​രി​​തൂ​​ക്കി​​ൽ എ​​ന്നി​​വ​​ർ കാ​​ർ​​മി​​ക​​നാ​​യി​​രി​​ക്കും. ഫെ​​ബ്രു​​വ​​രി ര​​ണ്ടി​​ന് കൊ​​ടി​​യി​​റ​​ക്കു തി​​രു​​നാ​​ൾ ന​​ട​​ക്കും.