തി​രു​നാ​ളി​ന് ഇ​ന്നു തു​ട​ക്കം
Tuesday, January 21, 2020 10:33 PM IST
തു​റ​വൂ​ർ: പ​ള്ളി​ത്തോ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റ് തി​രു​നാ​ളി​ന് ഇ​ന്നു​തു​ട​ക്കം. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ചാ​പ്പ​ക്ക​ട​വ് സെ​ന്‍റ് ആ​ൻ​സ് ചാ​പ്പ​ലി​ൽ നി​ന്നും തി​രു​നാ​ൾ കൊ​ടി​യും വി​ശു​ദ്ധ​ന്‍റെ രൂ​പ​വും ക​ട​ത്തു​കാ​വ് സെ​ന്‍റ് ജോ​സ​ഫ് ചാ​പ്പ​ലി​ൽ നി​ന്നും അ​മ്പും വി​ല്ലും പ്ര​ദ​ക്ഷി​ണ​മാ​യി പ​ള്ളി​യി​ലെ​ത്തി​ക്കും.വൈ​കു​ന്നേ​രം ആ​റി​നു കൊ​ടി​യേ​റ്റ്. തു​ട​ർ​ന്ന് ദി​വ്യ​ബ​ലി -ഫാ. ​രാ​ജു ക​ള​ത്തി​ൽ.ഇ​ട​വ​ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും അ​മ്പും​വി​ല്ലും വി​ശ്വാ​സി​ക​ൾ ഭ​ക്തി​പൂ​ർ​വം നേ​ർ​ച്ച​യാ​യി സ​മ​ർ​പ്പി​ക്കും. വേ​സ് പ​ര ദി​ന​മാ​യ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 5.30 ന് ​വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പ ന​ട​തു​റ​ക്ക​ൽ ന​ട​ക്കും. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 26 ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു കു​ർ​ബാ​ന - ഫാ. ​സെ​ബാ​സ്റ്റി​ൻ അ​റോ​ജ്. ഫാ. ​ത​മ്പി അ​റ​ക്ക​ൽ വ​ച​ന സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം.
മാ​ന്നാ​ർ : ഉ​ളു​ന്തി സെ​ന്‍റ് ആ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ അ​ന്നാ​മ്മ​യു​ടെ തി​രു​ന്നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റും. വൈ​കു​ന്നേ​രം 5.30 ന് ​ഇ​ട​വ​ക വി​കാ​രി ഫാ. ​അ​മ​ൽ​രാ​ജ് കൊ​ടി​യേ​റ്റ് ക​ർ​മം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​ന്നാ​ൾ സ​മാ​രം​ഭ ബ​ലി. തു​ട​ർ​ന്നു​ള്ള തി​രു​ന്നാ​ൾ ദി​ന​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 5.30 നു ​ദി​വ്യ​ബ​ലി, വ​ച​ന പ്ര​ഘോ​ഷ​ണം, ദി​വ്യ​കാ​രു​ണ്യ ആ​ശി​ർ​വാ​ദം .25 നു ​വൈ​കു​ന്നേ​രം 5.30 ന് ​വ​ഴു​വാ​ടി​യ്ൽ നി​ന്നും ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വേ​സ്പ​ര, വ​ച​ന പ്ര​ഘോ​ഷ​ണം, ദി​വ്യ​കാ​രു​ണ്യ ആ​ശി​ർ​വാ​ദം. 26 നു ​രാ​വ​ലെ പ​ത്തി​നു ന​ട​ക്കു​ന്ന തി​രു​നാ​ൾ സ​മൂ​ഹ ബ​ലി​ക്ക് വി​കാ​രി ജ​ന​റ​ൽ മോ​ണ്‍. വി​ൻ​സ​ന്‍റ് മ​ച്ചാ​ഡോ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജാ​ക്സ​ണ്‍ ജ​യിം​സ് വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് സ്നേ​ഹ വി​രു​ന്ന്. വൈ​കു​ന്നേ​രം അ​ഞ്ചി​നു ഭ​ക്തി​നി​ർ​ഭ​ര​മാ​യ സ​മാ​പ​ന പ്ര​ദ​ക്ഷി​ണ​ത്തോ​ടെ കൊ​ടി​യി​റ​ങ്ങും. രാ​ത്രി 10.30 മു​ത​ൽ ഗാ​ന​മേ​ള.