തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റും
Thursday, January 23, 2020 10:44 PM IST
അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര സെ​ന്‍റ് ജോ​ൺ മ​രി​യ വി​യാ​നി ഇ​ട​വ​ക​യി​ലെ വി​ശു​ദ്ധ സെ​ബ​ാസ്‌​ത്യാ​നോ​സി​ന്‍റെ ക​പ്പേ​ള​യി​ൽ തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​ക​യ​റും. വൈ​കു​ന്നേ​രം ആ​റി​ന് വി​കാ​രി ഫാ. ​ഫ്രാ​ൻ​സീ​സ് കൈ​ത​വ​ള​പ്പി​ൽ കൊ​ടി​യേ​റ്റു ക​ർ​മം നി​ർ​വ​ഹി​ക്കും.
ഫാ. ​അ​ല​ക്സാ​ണ്ട​ർ കൊ​ച്ചീ​ക്കാ​ര​ൻ വീ​ട്ടി​ൽ ദി​വ്യ​ബ​ലി​ക്കു കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തി​രു​നാ​ൾ ദി​ന​മാ​യ 26 നു ​വൈ​കു​ന്നേ​രം ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് ആ​ല​പ്പു​ഴ രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ന്ന​ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം