പോ​ക്സോ കേ​സ്: മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ
Saturday, January 25, 2020 10:56 PM IST
മ​ങ്കൊ​മ്പ് : പോ​ക്സോ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ദ്ധ്യ​വ​യ​സ്‌​ക​ൻ അ​സ്റ്റി​ൽ. രാ​മ​ങ്ക​രി പു​തു​ക്ക​രി താ​ഴെ​മ​ഠ​ത്തി​ൽ സാ​ബു​വി​നെ​യാ​ണ് രാ​മ​ങ്ക​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്്. ഒ​ന്പ​താം ക്ലാ​സു​കാ​ര​നാ​യ ആ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്.

സ്‌​കൂ​ളി​ൽ ന​ട​ന്ന കൗ​ൺ​സലി​ംഗി​നി​ടെ​യാ​ണ് കു​ട്ടി സം​ഭ​വം വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് വി​വ​രം ചൈ​ൽ​ഡ് ലൈ​ൻ​പ്ര​വ​ർ​ത്ത​ക​ർ രാ​മ​ങ്ക​രി പോ​ലീ​സി​ൽ റി​പ്പോ​ർ​ട്ടു ചെ​യ്യു​ക​യും പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്യു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു.