അ​ർ​ത്തു​ങ്ക​ലി​ൽ ഇ​ന്ന്
Saturday, January 25, 2020 10:56 PM IST
ദി​വ്യ​ബ​ലി​യും സു​വി​ശേ​ഷു പ്ര​സം​ഗ​വും 5.30ന്, ​ദി​വ്യ​ബ​ലി​യും പ്ര​ഭാ​ത​പ്രാ​ർ​ഥ​ന​യും സു​വി​ശേ​ഷ​പ്ര​സം​ഗ​വും ഏ​ഴി​ന്, ദി​വ്യ​ബ​ലി​യും സു​വി​ശേ​ഷ​പ്ര​സം​ഗ​വും ഒ​ന്പ​തി​ന്, ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യും സു​വി​ശേ​ഷ പ്ര​സം​ഗ​വും 11നും, ​മൂ​ന്നി​നും, ആ​റി​നും, ദി​വ്യ​ബ​ലി​യും സു​വി​ശേ​ഷ​പ്ര​സം​ഗ​വും എ​ട്ടി​നും, ഒ​ന്പ​തി​നും.

അ​ർ​ത്തു​ങ്ക​ലി​ൽ നാ​ളെ

കൃ​ത​ജ്ഞ​താ​ദി​നം-​ദി​വ്യ​ബ​ലി 5.3ന്, ​പ്ര​ഭാ​ത​പ്രാ​ർ​ഥ​ന​യും ദി​വ്യ​ബ​ലി​യും ഏ​ഴി​ന്, ദി​വ്യ​ബ​ലി​യും സു​വി​ശേ​ഷ​പ്ര​സം​ഗ​വും ഒ​ന്പ​തി​ന്, ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യും സു​വി​ശേ​ഷ പ്ര​സം​ഗ​വും 11ന്, ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി വൈ​കു​ന്നേ​രം മൂ​ന്നി​ന്, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം 4.30ന്, ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യും സു​വി​ശേ​ഷ​പ്ര​സം​ഗ​വും 6.30ന്, ​കൃ​ത​ജ്ഞ​താ സ​മൂ​ഹ​ബ​ലി 10.30ന്, ​തി​രു​സ്വ​രൂ​പ വ​ന്ദ​ന​വും തി​രു​സ്വ​രൂ​പ ന​ട​യ​ട​യ്ക്ക​ലും കൊ​ടി​യി​റ​ക്ക​ൽ ശു​ശ്രൂ​ഷ​യും രാ​ത്രി 12ന്.