മ​ഹാ​ശു​ചീ​ക​ര​ണ യ​ജ്ഞം ന​ട​ത്തി
Monday, January 27, 2020 10:45 PM IST
ആ​ല​പ്പു​ഴ: റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന- ദേ​ശീ​യ പാ​ത​യോ​ര​ങ്ങ​ളി​ലെ മ​ഹാ ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യു​ടെ നേ​ത്യ​ത്വ​ത്തി​ല്‍ എം​സി റോ​ഡും, എം​കെ റോ​ഡും ശു​ചീ​ക​രി​ച്ചു. ന​ഗ​ര​സ​ഭ​യി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍, ഹ​രി​ത​ക​ര്‍​മ സേ​നാം​ഗ​ങ്ങ​ള്‍, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​രു​ള്‍​പ്പെ​ടെ നൂ​റോ​ളം​പേ​ര്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ കെ. ​ഷി​ബു രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി. ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ഓ​വ​ര്‍​സി​യ​ര്‍ ജ​ല്‍​ജാ റാ​ണി, ഹ​രി​ത ക​ര്‍​മ്മ സേ​നാ കോ-​ഓ​ഡി​നേ​റ്റ​ര്‍ സി. ​പ്ര​വീ​ണ്‍ ലാ​ല്‍, ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​നൂ​പ് ജി. ​കൃ​ഷ്ണ​ന്‍, ആ​ര്‍. നി​ഷാ​ന്ത്, എ​സ്.​എം. റ​സ​ലു​ദീ​ന്‍, പി.​ജെ. ജി​ബി, സൗ​മ്യ പ്രേം​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.