ല​ഹ​രി​മു​ക്ത സം​ഗ​മം 17 ന്
Friday, February 14, 2020 10:41 PM IST
ആ​ല​പ്പു​ഴ: നാ​ള​ത്തെ കേ​ര​ളം ല​ഹ​രി​മു​ക്ത ന​വ​കേ​ര​ളം എ​ന്ന ല​ക്ഷ്യ​ത്തി​നാ​യി മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 15. -ാം ജ​ന്മ​വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​ല​പ്പു​ഴ എ​ക്സൈ​സ് റേ​ഞ്ചി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ 17ന് ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് കാ​ട്ടൂ​ർ സെ​ന്‍റ് മൈ​ക്കി​ൾ​സ് ച​ർ​ച്ച് ല​യോ​ള ഹാ​ളി​ൽ ല​ഹ​രി​മു​ക്ത സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്നു. വി​മു​ക്തി മി​ഷ​ൻ ജി​ല്ലാമാ​നേ​ജ​ർ അ​സി. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ കെ. ​ദി​വാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​ര തി​ല​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ​ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ. കെ.​ടി. മാ​ത്യു ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കും. മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ജി. ലൈ​ജു ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്‌​ട​ർ വി.​ജെ. റോ​യ്, കാ​ട്ടൂ​ർ സെ​ന്‍റ് മൈ​ക്കി​ൾ​സ് ഫെ​റോ​ന ച​ർ​ച്ച് വി​കാ​രി ഫാ. ​സ്റ്റീ​ഫ​ൻ പ​ഴ​ന്പാ​ശേ​രി, മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ​ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ക​ല, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​എ​സ്. ജ​യ​മോ​ഹ​ൻ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​സി​ലി, ആ​ര്യാ​ട് ബ്ലോ​ക്ക് അം​ഗം ലീ​ലാ​മ്മ ജേ​ക്ക​ബ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.