തി​രു​നാ​ളാ​ഘോ​ഷം 21 മു​ത​ൽ 23 വ​രെ
Monday, February 17, 2020 10:44 PM IST
ചേ​ർ​ത്ത​ല: മ​രു​ത്തോ​ർ​വ​ട്ടം പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷ​വും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും 21 മു​ത​ൽ 23 വ​രെ ന​ട​ക്കും. 20 വ​രെ ദി​വ​സ​വും വൈ​കു​ന്നേ​രം 5.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന. 21ന് ​ആ​രാ​ധ​നാ​ദി​നം. രാ​വി​ലെ 6.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം -റ​വ. ഡോ. ​പോ​ൾ വി ​മാ​ട​ൻ. തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​രാ​ധ​ന സ​മാ​പ​ന ശു​ശ്രൂ​ഷ-​ഫാ.​ജോ​സ​ഫ് പാ​റേ​ക്കാ​ട്ടി​ൽ. തു​ട​ർ​ന്ന് കൊ​ടി​യേ​റ്റ്-​വി​കാ​രി ഫാ. ​കു​ര്യ​ൻ ഭ​ര​ണി​കു​ള​ങ്ങ​ര. തു​ട​ർ​ന്ന് നൊ​വേ​ന, ല​ദീ​ഞ്ഞ്.
22നു ​വേ​സ്പ​ര​ദി​നം. രാ​വി​ലെ 6.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം. തു​ട​ർ​ന്ന് ഭ​വ​ന​ങ്ങ​ളി​ലേ​ക്ക് അ​ന്പെ​ഴു​ന്ന​ള്ളി​പ്പ്. വൈ​കു​ന്നേ​രം നാ​ലി​നു തി​രു​സ്വ​രൂ​പം പൊ​തു​വ​ണ​ക്ക​ത്തി​നാ​യി എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്കു​ന്നു. 4.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം-​ഫാ.​ജോ​സ് പാ​ല​ത്തി​ങ്ക​ൽ. തു​ട​ർ​ന്ന് പ്ര​സു​ദേ​ന്തി​വാ​ഴ്ച, പ്ര​ദ​ക്ഷി​ണം. 23നു ​തി​രു​നാ​ൾ​ദി​നം-​രാ​വി​ലെ 6.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് അ​ന്പെ​ഴു​ന്ന​ള്ളി​പ്പ്. വൈ​കു​ന്നേ​രം 4.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം-​റ​വ. ഡോ. ​ജോ​സ് പു​തി​യേ​ട​ത്ത്. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. 24നു ​മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​ദി​നം. രാ​വി​ലെ 6.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന. മാ​ർ​ച്ച് ഒ​ന്നി​ന് എ​ട്ടാ​മി​ടം. രാ​വി​ലെ 7.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം.