നോ​ർ​ക്ക പു​ന​ര​ധി​വാ​സ പ​ദ്ധ​തി: വാ​യ്പാ യോ​ഗ്യ​ത നി​ർ​ണ​യ​വും സം​രം​ഭ​ക​ത്വ പ​രി​ശീ​ല​ന​വും നാ​ളെ
Tuesday, February 18, 2020 10:49 PM IST
ആ​ല​പ്പു​ഴ:​ പ്ര​വാ​സി പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക്കു കീ​ഴി​ൽ നോ​ർ​ക്ക റൂ​ട്ട്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യു​കോ ബാ​ങ്ക്, സെ​ന്‍റ​ർ ഫോ​ർ മാ​നേ​ജ്‌​മെ​ന്‍റ് ഡെ​വ​ല​പ്പ്‌​മെ​ന്‍റ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നാ​ളെ രാ​വി​ലെ പ​ത്തി​ന് എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ മൂ​വാ​റ്റു​പു​ഴ മു​നി​സി​പ്പ​ൽ ഹാ​ളി​ൽ വാ​യ്പാ​യോ​ഗ്യ​ത നി​ർ​ണ​യ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും. തി​രി​കെ​യെ​ത്തി​യ പ്ര​വാ​സി​ക​ൾ​ക്കു തു​ട​ങ്ങാ​വു​ന്ന സം​രം​ഭ​ങ്ങ​ൾ ക്യാ​ന്പി​ൽ പ​രി​ച​യ​പ്പെ​ടു​ത്തും.
മൂ​ല​ധ​ന, പ​ലി​ശ സ​ബ്‌​സി​ഡി​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന ഈ ​പ​ദ്ധ​തി​യി​ൽ സം​രം​ഭ​ക​രാ​കാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ അ​ട​ങ്ക​ൽ​തു​ക ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ഘു വി​വ​ര​ണ​വും കു​റ​ഞ്ഞ​ത് ര​ണ്ടു​വ​ർ​ഷ​ത്തെ വി​ദേ​ശ​വാ​സം തെ​ളി​യി​ക്കു​ന്ന പാ​സ്‌​പോ​ർ​ട്ടി​ന്‍റെ പ​ക​ർ​പ്പും മൂ​ന്നു പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ​യും ക​രു​ത​ണം.
താ​ല്പ​ര്യ​മു​ള​ള​വ​ർ നോ​ർ​ക്ക റൂ​ട്ട്‌​സി​ന്‍റെ വെ​ബ് സൈ​റ്റാ​യ www.norkaroots.org ൽ ​പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും മു​ൻ​സി​പ്പ​ൽ ഹാ​ളി​ൽ എ​ത്തു​ക​യും വേ​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ സി​എം​ഡി യു​ടെ സ​ഹാ​യ കേ​ന്ദ്രം (0471-2329738) ന​മ്പ​റി​ലും നോ​ർ​ക്ക റൂ​ട്ട്‌​സി​ന്‍റെ 1800 425 3939 (ഇ​ന്ത്യ​യി​ൽ നി​ന്നും) 00918802012345 (വി​ദേ​ശ​ത്തു നി​ന്നും മി​സ്ഡ് കോ​ൾ സേ​വ​നം) ടോ​ൾ​ഫ്രീ ന​മ്പ​റു​ക​ളി​ലും 0495-2304882,4885 എ​ന്നീ ന​മ്പ​റു​ക​ളി​ലും ല​ഭി​ക്കും.