പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​ച്ചെടുത
Tuesday, February 18, 2020 10:54 PM IST
മാ​ങ്കാം​കു​ഴി: ആ​രോ​ഗ്യ വി​ഭാ​ഗം മാ​ങ്കാം​കു​ഴി കൊ​ച്ചാ​ലും​മൂ​ട് പ്ര​ദേ​ശ​ത്തെ ഹോ​ട്ട​ലു​ക​ളി​ൽ ന​ട​ത്തി​യ ശു​ചി​ത്വ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. മോ​ശം ശു​ചി​ത്വ നി​ല​വാ​ര​വും പ​ഴ​കി​യ ഭ​ക്ഷ​ണ​ങ്ങ​ളും ക​ണ്ടെ​ത്തി​യ മൂ​ന്നു ഹോ​ട്ട​ലു​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. പ​രി​ശോ​ധ​ന​ക്ക് ത​ഴ​ക്ക​ര പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഡി. ​ര​വി​കു​മാ​ർ, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ബി​നോ​ജ്, ഹ​രി​ത, ശോ​ഭാ മാ​ധ​വ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വൃ​ത്തി​ഹീ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തും നി​ല​വാ​ര​മി​ല്ലാ​ത്ത​തു​മാ​യ ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചു പൂ​ട്ടു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​മ​നു മു​ര​ളീ​ധ​ര​ൻ അ​റി​യി​ച്ചു.