വി​മു​ക്തി: ജി​ല്ലാ​ത​ല സ​മാ​പ​നം ഇ​ന്ന്
Wednesday, February 19, 2020 10:51 PM IST
ആ​ല​പ്പു​ഴ: ല​ഹ​രി വ​ർ​ജ​ന മി​ഷ​ൻ വി​മു​ക്തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചി​രു​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളു​ടെ ജി​ല്ലാ​ത​ല സ​മാ​പ​ന സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 9:30ന് ​പു​ന്ന​പ്ര കാ​ർ​മ​ൽ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നിയ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മാ​പ​ന​ച​ട​ങ്ങി​ൽ ഭ​ക്ഷ്യ​വ​കു​പ്പ് മ​ന്ത്രി പി ​തി​ലോ​ത്ത​മ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.
ജി​ല്ലാ ക​ള​ക്ട​ർ എം. ​അ​ഞ്ജ​ന അ​ദ്ധ്യ​ക്ഷ​യാ​വും. എ.​എം ആ​രി​ഫ് എം​പി, എം​എ​ൽ​എ​മാ​രാ​യ ആ​ർ. രാ​ജേ​ഷ്, യു. ​പ്ര​തി​ഭ, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും. ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ജെ​യിം​സ് ജോ​ർ​ജ്, ഡ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ൽ ഷാ​ജി എ​സ.് രാ​ജ​ൻ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ടി മാ​ത്യു, പു​ന്ന​പ്ര തെ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധ​ർ​മ ഭു​വ​ന​ച​ന്ദ്ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം റോ​സ് ദ​ലീ​മ, ഉ​ദ്യോ​ഗ​സ്ഥ​ർ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.