അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Wednesday, February 19, 2020 10:51 PM IST
ആ​ല​പ്പു​ഴ: കേ​ര​ള സം​സ്ഥാ​ന സ​ർ​ക്കാ​ർ, വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ്, സം​യോ​ജി​ത ശി​ശു​സം​ര​ക്ഷ​ണ പ​ദ്ധ​തി, ജി​ല്ല ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റ്, സ​ർ​ഗ​ക്ഷേ​ത്ര​ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് എ​ന്നി​വ​രു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന കാ​വ​ൽ പ​ദ്ധ​തി​യി​ലേ​ക്കു കേ​സ് വ​ർ​ക്ക​ർ ത​സ്തി​ക​യി​ലേ​ക്ക് യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗ​ർ​ത്ഥി​ക​ളി​ൽ നി​ന്നും അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. സ​ർ​ക്കാ​ർ അം​ഗീ​കൃ​ത യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ നി​ന്നും, സോ​ഷ്യ​ൽ വ​ർ​ക്കി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ വി​ശ​ദ​മാ​യ ബ​യോ​ഡേ​റ്റ ന​ല്ക​ണം. 28 ആ​ണ് അ​വ​സാ​ന തീ​യ​തി. ഇ​ന്‍റ​ർ​വ്യൂ മു​ഖേ​ന ആ​ണ് ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. ഫോ​ണ്‍: 9747131650

വി​ക​സ​ന സ​മി​തി യോ​ഗം

ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നു ഈ ​മാ​സ​ത്തെ ജി​ല്ല വി​ക​സ​ന​സ​മി​തി യോ​ഗം ജി​ല്ലാ ആ​സൂ​ത്ര​ണ​സ​മി​തി കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ 29 നു ​രാ​വി​ലെ 11ന് ​ചേ​രും. 10.30 നു ​മു​ന്നൊ​രു​ക്ക​യോ​ഗം. വി​വി​ധ വ​കു​പ്പു​ക​ൾ ജി​ല്ല​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന കേ​ന്ദ്ര, സം​സ്ഥാ​ന പ​ദ്ധ​തി​ക​ളു​ടെ സ്‌​കീം തി​രി​ച്ചു​ള്ള ജ​നു​വ​രി 31 വ​രെ​യു​ള്ള പു​രോ​ഗ​തി പ്ലാ​ൻ​സ്‌​പേ​സി​ൽ സ​മ​ർ​പ്പി​ക്ക​ണം.