ച​ക്കു​ള​ത്തു​കാ​വി​ൽ നാ​രാ​യ​ണീയ പാ​രാ​യ​ണം
Wednesday, February 19, 2020 10:53 PM IST
എ​ട​ത്വ: ച​ക്കു​ള​ത്തു​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ നാ​രാ​യ​ണീ​യ പാ​രാ​യ​ണം ന​ട​ന്നു. മാ​ണ​ത്താ​റ നാ​രാ​യ​ണീ​യ സ​മ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പാ​രാ​യ​ണം ന​ട​ന്ന​ത്. നാ​രാ​യ​ണീ​യ പാ​രാ​യ​ണ​ത്തി​ൽ നി​ര​വ​ധി വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. ക്ഷേ​ത്ര മു​ഖ്യ​കാ​ര്യ​ദ​ർ​ശി രാ​ധാ​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി, കാ​ര്യ​ദ​ർ​ശി മ​ണി​ക്കു​ട്ട​ൻ ന​ന്പൂ​തി​രി എ​ന്നി​വ​ർ ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി.


പ​ണി​മു​ട​ക്ക‌ും

ചേ​ർ​ത്ത​ല: 108 ആം​ബു​ല​ൻ​സ‌് ജീ​വ​ന​ക്കാ​ർ മാ​ർ​ച്ച‌് മൂ​ന്നി​ന‌് രാ​വി​ലെ എ​ട്ടു​മു​ത​ൽ 11 വ​രെ പ​ണി​മു​ട​ക്കും. കേ​ര​ള 108 ആം​ബു​ല​ൻ​സ‌് എം​പ്ലോ​യി​സ‌് യൂ​ണി​യ​ൻ സി​ഐ​ടി​യു ജി​ല്ലാ ക​മ്മി​റ്റി​യു​ടേ​താ​ണ‌് തീ​രു​മാ​നം. ശ​മ്പ​ള കു​ടി​ശി​ക​യും ഇ​എ​സ‌്ഐ﹣-​പി​എ​ഫ‌് ആ​നു​കൂ​ല്യ​ങ്ങ​ളും ട്രെ​യി​നി​ങ‌് കി​റ്റ‌്, നി​യ​മ​ന​രേ​ഖ, തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ‌് എ​ന്നി​വ​യും ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ‌് സൂ​ച​നാ പ​ണി​മു​ട​ക്ക‌്. ക​മ്പ​നി അ​ധി​കൃ​ത​രും യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളും പ​ല​കു​റി ച​ർ​ച്ച​ന​ട​ത്ത​യെ​ങ്കി​ലും പ്ര​ശ‌്നം പ​ഹ​രി​ച്ചി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ‌് സൂ​ച​നാ പ​ണി​മു​ട​ക്കും തു​ട​ർ​ന്ന‌് അ​ന​ശ‌്ചി​ത​കാ​ല പ​ണി​മു​ട​ക്കു​മെ​ന്ന‌് യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​ജി​ൻ മാ​ത്യു​വും സെ​ക്ര​ട്ട​റി വി.​ആ​ർ രാ​ജി​സും അ​റി​യി​ച്ചു.