ചു​മ​ർ​ചി​ത്ര ര​ച​ന മ​ത്സ​രം
Thursday, February 20, 2020 10:30 PM IST
ആ​ല​പ്പു​ഴ: വ​നി​താ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പ് മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ ചു​മ​ർ​ചി​ത്ര​ര​ച​നാ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും. ജ​ന​ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ അ​ഞ്ചു ചു​മ​രു​ക​ളി​ലാ​യി അ​ഞ്ചു ടീ​മു​ക​ൾ​ക്ക് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. ചി​ത്രം വ​ര​യ്ക്കു​ന്ന​തി​നു​ള്ള ചു​മ​രു​ക​ൾ നി​ർ​ണ​യി​ച്ച് ന​ൽ​കും. ചി​ത്ര​ര​ച​ന​യ്ക്കു​ള്ള പെ​യി​ന്‍റ് ല​ഭ്യ​മാ​ക്കും.

ആ​രോ​ഗ്യ​വും വി​ദ്യാ​ഭ്യാ​സ​വും സാ​മൂ​ഹ്യ​പ​ര​വു​മാ​യ സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും എ​ന്ന ആ​ശ​യം ഉ​ൾ​ക്കൊ​ള്ളു​ന്ന വി​ഷ​യ​മാ​ണ് ചു​മ​ർ​ചി​ത്ര ര​ച​ന​യി​ൽ ഉ​ണ്ടാ​കേ​ണ്ട​ത്. ക​ക്ഷി രാ​ഷ്ട്രീ​യം, മ​തം എ​ന്നീ സ​ന്ദേ​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളാ​ൻ പാ​ടി​ല്ലാ​ത്ത​തും പോ​സി​റ്റീ​വ് ആ​ശ​യ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തു​മാ​യി​രി​ക്ക​ണം. പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള ടീ​മു​ക​ൾ/​വ്യ​ക്തി​ക​ൾ വ​ര​യ്ക്കു​ന്ന ര​ച​ന​യു​ടെ ഡി​സൈ​ൻ ഫെ​ബ്രു​വ​രി 25ന​കം ജി​ല്ല വ​നി​ത ശി​ശു വി​ക​സ​ന ഓ​ഫീ​സി​ൽ ന​ൽ​ക​ണം. ഒ​ന്നാം സ്ഥാ​നം ല​ഭി​ക്കു​ന്ന വ്യ​ക്തി​ക​ൾ​ക്ക് സം​സ്ഥാ​ന ത​ല വ​നി​താ ദി​നാ​ച​ര​ണ​ത്തി​ൽ ക്യാ​ഷ് അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്യും. ഫോ​ണ്‍: 0477 2251200.