സ്ഥ​ല പ​രി​ശോ​ധ​ന: ഭൂ​വു​ട​മ​ക​ൾ സ​ഹ​ക​രി​ക്ക​ണം
Thursday, February 20, 2020 10:31 PM IST
ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല താ​ലൂ​ക്കി​ലെ കൊ​ക്കോ​ത​മം​ഗ​ലം വി​ല്ലേ​ജി​ലെ റീ​സ​ർ​വെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് റ​വ​ന്യൂ​ഭ​ര​ണ​ത്തി​ന് കൈ​മാ​റു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി കൈ​വ​ശ​വ​സ്തു​ക്ക​ളു​ടെ നി​ല​വി​ലെ സ്ഥി​തി​വി​വ​രം പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി സ്ഥ​ല പ​രി​ശോ​ധ​ന തു​ട​ങ്ങി. പ​രി​ശോ​ധ​ന ഉ​ദ്യോ​ഗ​സ്ഥ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന രേ​ഖ​ക​ൾ കാ​ണി​ച്ച് ഭൂ​വു​ട​മ​ക​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ചെ​ങ്ങ​ന്നൂ​ർ റീ​സ​ർ​വെ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.