ധർണ നടത്തി
Thursday, February 20, 2020 10:42 PM IST
അ​ന്പ​ല​പ്പു​ഴ: പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്തി​ന് പ്ര​ള​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ഫ​ണ്ട് തീ​ര​പ്ര​ദേ​ശ​ത്തെ 10 വാ​ർ​ഡു​ക​ളെ ഒ​ഴി​വാ​ക്കി കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ മാ​ത്രം നീ​ക്കി​വെ​ച്ച പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ൾ പ​ഞ്ചാ​യ​ത്തോ​ഫീ​സി​ന് മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി.

തീ​ര​ദേ​ശ​ത്തെ പൊ​ഴി​ത്തോ​ടു​ക​ളെ ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നും അം​ഗ​ങ്ങ​ൾ കു​റ്റ​പ്പെ​ടു​ത്തി. യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ കെ.​എ​ഫ്. തോ​ബി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അം​ഗ​ങ്ങ​ളാ​യ കെ.​കെ.​ല​ത, കൃ​ഷ്ണ​പ്രി​യ, മേ​ഴ്സി അ​ലോ​ഷ്യ​സ്, ഇ​ന്ദു​ലേ​ഖ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.