കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം നേ​തൃ​സ​മ്മേ​ള​നം
Friday, February 21, 2020 10:45 PM IST
ആ​ല​പ്പു​ഴ: കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം ആ​ല​പ്പു​ഴ ജി​ല്ലാ നേ​തൃ​സ​മ്മേ​ള​നം ആ​ല​പ്പു​ഴ വൈ​എം​സി​എ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. കേ​ര​ളാ​കോ​ണ്‍​ഗ്ര​സ്-​എം നേ​താ​വ് ജോ​സ്.​കെ.​മാ​ണി എം​പി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​സി. ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ, വി.​ടി. ജോ​സ​ഫ്, സ്റ്റീ​ഫ​ൻ​ജോ​ർ​ജ്, ജേ​ക്ക​ബ് തോ​മ​സ് അ​രി​കു​പു​റം, പ്ര​മോ​ദ് നാ​രാ​യ​ണ​ൻ, വി​ജി.​എം.​തോ​മ​സ്, ജ​ന്നിം​ഗ്സ് ജേ​ക്ക​ബ്, പ്ര​ഫ. ഷാ​ജോ ക​ണ്ട​കു​ടി, തോ​മ​സ് ക​ള​രി​യ്ക്ക​ൽ, റോ​യി കോ​ട്ട​പ്പ​റ​ന്പ​ൻ, സി.​ഇ. അ​ഗ​സ്റ്റി​ൻ, ജോ​സ് കു​ട്ടി തു​രു​ത്തേ​ൽ, സി.​റ്റി. തോ​മ​സ്, അ​സി​ഫ് അ​ലി, ജോ​ർ​ജ് കോ​ണ്ടോ​ട്ടി, ജോ​സ് ചു​ങ്ക​പ്പു​ര, ജോ​ണ്‍ താ​മ​ര​വേ​ലി, പ്ര​ഫ. മാ​ത്യൂ വ​ർ​ഗീ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി​നു ഐ​സ​ക്ക് രാ​ജു, കെ.​എ​ൻ. ജ​യ​റാം, വ​ത്സ​മ്മ എ​ബ്ര​ഹാം, ഷി​ബു ലൂ​ക്കോ​സ്, ഷീ​ൻ സോ​ള​മ​ൻ, പ്ര​ദീ​പ് കൂ​ട്ടാ​ല, തോ​മ​സ് വേ​ലി​യ്ക്ക​കം, വാ​സു​ദേ​വ​ൻ നാ​യ​ർ, ന​സീ​ർ സ​ലാം, തോ​മ​സ്.​സി.​കു​റ്റി​ശേ​രി, ടൈ​റ്റ​സ് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ, തോ​മ​സ് വ​ട​ക്കേ​ക്ക​രി, ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.