പെ​ട്ടി​യും പ​റ​യും മോ​ട്ട​റും വി​ത​ര​ണം ചെ​യ്തു
Friday, February 21, 2020 10:49 PM IST
അ​ന്പ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2019-20 ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പെ​ടു​ത്തി പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്ക് പെ​ട്ടി​യും പ​റ​യും മോ​ട്ട​റും വി​ത​ര​ണം ചെ​യ്തു. 12 പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്കാ​യി 61,63,770 രൂ​പ​യാ​ണ് ഇ​തി​നാ​യി ചെ​ല​വ​ഴി​ച്ചി​രി​ക്കു​ന്ന​ത്. അ​ന്പ​ല​പ്പു​ഴ തെ​ക്ക് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഉ​പ്പു​ങ്ക​ൽ പാ​ട​ശേ​ഖ​ര​ത്തി​ന് സ​മീ​പം ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ.​എം. ജു​നൈ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ന്പ​ല​പ്പു​ഴ കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ എ​ച്ച്. ഷ​ബീ​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. അ​ന്പ​ല​പ്പു​ഴ തെ​ക്ക് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ലാ​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഗീ​താ ബാ​ബു, പ്ര​ജി​ത്ത് കാ​രി​ക്ക​ൽ, ബി​ന്ദു ബൈ​ജു, യു.​എം. ക​ബീ​ർ, രാ​ജേ​ശ്വ​രി കൃ​ഷ്ണ​ൻ, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ര​തി​യ​മ്മ, ജി​ത്തു കൃ​ഷ്ണ​ണ​ൻ, ബി.​ഡി.​ഒ വി.​ജെ. ജോ​സ​ഫ്, പാ​ട​ശേ​ഖ​ര സ​മി​തി സെ​ക്ര​ട്ട​റി സ​മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.