അ​ന്പ​ല​പ്പു​ഴ​-തി​രു​വ​ല്ല റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Saturday, February 22, 2020 10:24 PM IST
അന്പല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ, കു​ട്ട​നാ​ട്, തി​രു​വ​ല്ല നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന അ​ന്പ​ല​പ്പു​ഴ​-തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യു​ടെ ഒ​ന്നാം ഘ​ട്ട​ത്തി​ന്‍റെ ക​ച്ചേ​രി​മു​ക്ക് മു​ത​ൽ പൊ​ടി​യാ​ടി ജ​ംഗ്ഷ​ൻ വ​രെ​യു​ള്ള റോ​ഡി​ന്‍റെ ജി​ല്ല​യി​ലെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ​പൊ​തു​മ​രാ​മ​ത്ത് ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പ് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ക്കും.

22.56 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​ത്തി​ൽ പു​ന​ർ നി​ർ​മി​ച്ച റോ​ഡ് സം​സ്ഥാ​ന​ത്തെ കി​ഫ്ബി പ്ര​വൃ​ത്തി​ക​ളു​ടെ ആ​ദ്യ സം​രം​ഭ​മാ​യാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്. 70.75 കോ​ടി രൂ​പ​യാ​ണ് നി​ർ​മാ​ണ ചെ​ല​വ്. റ​ബ​ർ, പ്ലാ​സ്റ്റി​ക്, ക​യ​ർ ഭൂ​വ​സ്ത്രം കോ​ണ്‍​ക്രീ​റ്റ് ഡ​ക്റ്റു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി ഉൗ​രാ​ളു​ങ്ക​ൽ ലേ​ബ​ർ സൊ​സൈ​റ്റി​യാ​ണ് പു​ന​ർ​നി​ർ​മാ​ണം ന​ട​ത്തി​യ​ത്.

അ​ന്പ​ല​പ്പു​ഴ പ​ടി​ഞ്ഞാ​റെ ന​ട​യി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ.​എം ആ​രി​ഫ് എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ലാ​ൽ സ്വാ​ഗ​തം ആ​ശം​സി​ക്കും.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. ജു​നൈ​ദ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ എ.​ആ​ർ. ക​ണ്ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​യാ​ദേ​വി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ര​തീ​ഷ്, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ ശ്രീ​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ ബി​ന്ദു ബൈ​ജു, പ്ര​ജി​ത്ത് കാ​രി​ക്ക​ൽ, ര​മാ​ദേ​വി, സു​ഷ​മ രാ​ജീ​വ്, മ​നോ​ജ്, ശോ​ഭ ബാ​ല​ൻ, ക​രു​മാ​ടി മു​ര​ളി, മാ​യ സു​രേ​ഷ്, സു​പ്ര​ണ്ടി​ങ് എ​ൻ​ജി​നീ​യ​ർ ബി.​വി​നു എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ഡാ​ർ​ലി​ൻ​കാ​ർ​മ​ലി​റ്റ ഡി​ക്രൂ​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും.