ക​ൺ​വ​ൻ​ഷ​ന് ഇ​ന്നു സ​മാ​പ​നം
Monday, February 24, 2020 10:54 PM IST
ആ​ല​പ്പു​ഴ‌: പൂ​ങ്കാ​വ് പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന വ​ച​നോ​ത്സ​വം അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഇ​ന്നു സ​മാ​പി​ക്കും. അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്‌​ട​ർ ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ലി​ലാ​ണ് ന​യി​ക്കു​ന്ന​ത്. വൈ​കു​ന്നേ​രം അ​ഞ്ചി​നു ജ​പ​മാ​ല - ഫാ. ​ത​ന്പി തൈ​ക്കൂ​ട്ട​ത്തി​ൽ. ഗാ​ന​ശു​ശ്രൂ​ഷ, വ​ച​ന പ്ര​ഘോ​ഷ​ണം, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന എ​ന്നി​വ​യ്ക്കു റ​വ. ഡോ. ​ജോ​സി ക​ണ്ട​നാ​ട്ടു​ത​റ, ഫാ. ​റി​ൻ​സ​ൺ ആ​ന്‍റ​ണി, ഫാ. ​അ​ഗ​സ്റ്റി​ൻ സി​ബി, ഫാ. ​ജോ​സ​ഫ് ക​രി​ത്തോ​ട​ത്ത്, ബ്ര​ദ​ർ ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കും.