വ്യാ​പാ​രി​ക​ൾ ​സ്റ്റോ​ക്ക് വി​വ​രം​ അ​റി​യി​ക്ക​ണ​മെ​ന്ന്
Friday, March 27, 2020 10:23 PM IST
കാ​യം​കു​ളം: സ​പ്ലൈ​ഓ​ഫീ​സ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. വ്യാ​പ​രി​ക​ൾ കൃ​ത്യ​മാ​യ സ്റ്റോ​ക്ക് വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും ന​ൽ​കി. കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കി​ലെ അ​രി, പ​ല​ച​ര​ക്ക്, പ​യ​ർ​വ​ർ​ഗം, ഭ​ക്ഷ്യ എ​ണ്ണ മൊ​ത്ത​വ്യാ​പാ​രി​ക​ൾ പ്ര​തി​ദി​ന സ്റ്റോ​ക്ക് വി​വ​രം താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ൽ ഫോ​ൺ വ​ഴി അ​റി​യി​ക്ക​ണം. ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ ന​ട​ന്ന ശ​രാ​ശ​രി വി​ല്പ​ന​യി​ലും അ​ധി​ക സ്റ്റോ​ക്കു​ള്ള പ​ക്ഷം അ​വ ക​രു​തി​വ​യ്‌​ക്കാ​തെ ചി​ല്ല​റ വ്യാ​പാ​രി​ക​ൾ​ക്കു വി​ൽ​ക്കേ​ണ്ട​താ​ണെ​ന്നും സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. കാ​ർ​ത്തി​ക​പ്പ​ള്ളി സ​പ്ലൈ ഓ​ഫീ​സി​ലെ 0479 241275 ,9188527443 എ​ന്നീ ന​മ്പ​രു​ക​ളി​ലേ​ക്കാ​ണ് വി​വ​രം അ​റി​യി​ക്കേ​ണ്ട​ത്.
ഗ​ണ്യ​മാ​യ തോ​തി​ൽ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ സം​ഭ​രി​ച്ചി​ട്ടു​ള്ള സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​ക്കാ​രും അ​വ​ശ്യ സാ​ധ​ന നി​യ​മം അ​നു​സ​രി​ച്ച് സ്‌​റ്റോ​ക്ക് വി​വ​രം അ​റി​യി​ക്ക​ണം. വി​പ​രീ​ത​മാ​യി പ്ര​വ​ർ​ത്തി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.