ഇ​ള​വ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന്
Thursday, April 2, 2020 10:11 PM IST
ആ​ല​പ്പു​ഴ : കേ​ര​ള​ത്തി​ലെ ഭി​ന്ന​ശേ​ഷി ജീ​വ​ന​ക്കാ​രു​ടെ ജീ​വി​ത സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന നി​ർ​ബ​ന്ധി​ത സാ​ല​റി ച​ല​ഞ്ചി​ൽ നി​ന്നും ഭി​ന്ന​ശേ​ഷി ജീ​വ​ന​ക്കാ​രെ​യും സ​ർ​വീ​സ് പെ​ൻ​ഷ​ൻ​ക​രേ​യും പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കു​ക​യോ ആ​വ​ശ്യ​മാ​യ ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്കു​ക​യോ വേ​ണ​മെ​ന്ന് ഡി​ഫ​റന്‍റ്​ലി ഏ​ബി​ൾ​ഡ് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ (ഡി​എ​ഇ​എ) സം​സ്ഥാ​ന ക​മ്മി​റ്റി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. മു​ഖ്യ​മ​ന്ത്രി​ക്കും ധ​ന മ​ന്ത്രി​ക്കും ചീ​ഫ് സെ​ക്ര​ട്ട​റി​ക്കും നി​വേ​ദ​നവും ന​ല്കി.

കോ​വി​ഡ് സെ​ന്‍റ​റി​നു സ​ഹാ​യം ന​ല്കി

ചേ​ര്‍​ത്ത​ല: ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​യ​ലാ​ര്‍ വ​സു​ന്ധ​രാ സ​രോ​വ​രം റി​സോ​ര്‍​ട്ടി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​വി​ഡ് സെ​ന്‍റ​റി​ലേ​ക്ക് കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​ര്‍ അ​ട​ക്കം 16 പേ​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ക​യാ​ണ്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​ടി. മാ​ത്യു പ​ഞ്ചാ​യ​ത്തം​ഗം എ​സ്. ക​വി​ത​യ്ക്കു കൈ​മാ​റി. കോ​വി​ഡ് സെ​ന്‍റ​ർ സൂ​പ്പ​ര്‍​വൈ​സ​ര്‍ ബേ​ബി തോ​മ​സ്, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്‌​ട​ര്‍ എം. ​ആ​ബി​ത, രാ​ജീ​വ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.