ഇ​റ​ച്ചി​ക്ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന
Saturday, May 23, 2020 10:33 PM IST
അ​ന്പ​ല​പ്പു​ഴഃ ഇ​റ​ച്ചി​ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കു​ന്നെ​ന്ന പ​രാ​തി​യെ ത്തുട​ർ​ന്ന് ഇ​റ​ച്ചി​ക്ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന. അ​ന്പ​ല​പ്പു​ഴ താ​ലൂ​ക്ക് സ​പ്ലൈ ആ​ഫീ​സ​റു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് ഇ​റ​ച്ചി​ക്ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള ക​ട​ക​ളി​ലാ​ണ് അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​താ​യ പ​രാ​തി ഉ​യ​ർ​ന്ന​ത്.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ട​ക​ളി​ൽ വി​ല​വി​വ​ര​പ്പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ച്ചി​ല്ലെ​ന്ന് ക​ണ്ടെ​ത്തി. കു​റ​വ​ന്തോ​ട് ജം​ഗ്ഷ​ന് സ​മീ​പം പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി ഇ​ല്ലാ​തെ ഇ​റ​ച്ചി​ക്ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യും ശ്ര​ദ്ധ​യി​ൽ പെ​ട്ടു. പോ​ത്തി​റ​ച്ചി​ക്ക് 360 രൂ​പ വി​ല നി​ശ്ച​യി​ച്ച​തെ​ങ്കി​ലും 400 രൂ​പ വ​രെ വാ​ങ്ങി​യ ക​ട​ക​ളു​ണ്ട്. ഇ​റ​ച്ചി​ക്ക​ട​ക​ളി​ൽ വി​ല​വി​വ​ര​പ്പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം പ​രി​ശോ​ധ​ന സം​ഘം ന​ൽ​കി. റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ റെ​യ്നോ​ൾ​ഡ്, ഗീ​ത, ഷാ​ഹി​ന അ​ബ്ദു​ള്ള എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.