പ്ര​ള​യം മു​ന്നി​ൽ​ക്ക​ണ്ട് മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്ന്
Monday, May 25, 2020 8:46 PM IST
മ​ങ്കൊ​മ്പ്: കു​ട്ട​നാ​ട്ടി​ൽ വ​രാ​നി​രി​ക്കു​ന്ന പ്ര​ള​യം മു​ന്നി​ൽ​ക​ണ്ട് അ​തി​ജീ​വ​ന​ത്തി​നാ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് കോ​ൺ​ഗ്ര​സ് കാ​വാ​ലം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ന്നു​മ്മ വി​ല്ലേ​ജ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ പ്ര​ള​യ​ബാ​ധി​ത​ർ​ക്കു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി വി​ത​ര​ണം ചെ​യ്യ​ണം. കാ​വാ​ല​ത്ത് വൈ​ദ്യു​താ​ഘാ​ത​മേ​റ്റു മ​രി​ച്ച അ​ജി​ത​യു​ടെ​യും പ​രി​ക്കേ​റ്റു ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന മ​ക​ൾ അ​ഞ്ജ​ന​യു​ടെ​യും കു​ടും​ബ​ത്തി​നു അ​ടി​യ​ന്ത​ര​മാ​യി സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം ന​ൽ​ക​ണം. മാ​സ​ങ്ങ​ളാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ജ​ങ്കാ​ർ സ​ർ​വീ​സ് പി​ഡ​ബ്ള്യു​ഡി ഏ​റ്റെ​ടു​ത്തു പു​ന​രാ​രം​ഭി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ധ​ർ​ണ​യി​ൽ ഉ​ന്ന​യി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി. ​ഉ​ദ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​ഗോ​പ​കു​മാ​ർ, പി.​ടി. സ്‌​ക​റി​യ, ചാ​ക്കോ വ​ർ​ഗീ​സ്, പി.​എ​ൻ. വി​ജ​യ​കു​മാ​ർ, റോ​ഫി​ൻ കാ​വാ​ലം, ബോ​ബ​ൻ ത​യ്യി​ൽ, തോ​മ​സു​കു​ട്ടി സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഗ​സ്റ്റ് അ​ധ്യാ​പ​ക​ ഒഴിവ്

ചേ​ര്‍​ത്ത​ല: ചേ​ര്‍​ത്ത​ല സെ​ന്‍റ് മൈ​ക്കി​ള്‍​സ് കോളജി​ല്‍ ഇം​ഗ്ലീ​ഷ്, സു​വോ​ള​ജി, മ​ല​യാ​ളം, മാ​ത്ത​മാ​റ്റി​ക്‌​സ്, കൊ​മേ​ഴ്‌​സ്, കെ​മി​സ്ട്രി, ഫി​സി​ക്‌​സ്, ഹി​ന്ദി, ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍, സൈ​ക്കോ​ള​ജി വി​ഷ​യ​ങ്ങ​ളി​ല്‍ ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ ആ​വ​ശ്യ​മു​ണ്ട്. എ​റ​ണാ​കു​ളം കോ​ളജി​യേ​റ്റ് എ​ഡ്യു​ക്കേ​ഷ​ന്‍ ഡി​ഡി ഓ​ഫീ​സി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത യോ​ഗ്യ​രാ​യ​വ​ര്‍ 15 ദി​വ​സ​ത്തി​ന​കം അ​പേ​ക്ഷി​ക്ക​ണം. 0478-2810387, 2822387.