യു​വാ​വ് ന​ദി​യി​ൽ മു​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ
Thursday, May 28, 2020 10:33 PM IST
എ​ട​ത്വ: യു​വാ​വി​നെ ന​ദി​യി​ൽ മു​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​ട​ത്വ പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡി​ൽ നൂ​റ്റെ​ട്ടും​ചി​റ പു​തു​വ​ൽ​ചി​റ വീ​ട്ടി​ൽ പ​രേ​ത​നാ​യ അ​പ്പു​ക്കു​ട്ട​ന്‍റെ​യും പൊ​ന്ന​മ്മ​യു​ടേ​യും മ​ക​ൻ ര​തീ​ഷി​നെ (39) ആ​ണ് മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ നൂ​റ്റെ​ട്ടി​ൽ​ചി​റ പാ​ല​ത്തി​ന് സ​മീ​പം മൃ​ത​ദേ​ഹം പൊ​ങ്ങു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി മ്യ​ത​ദേ​ഹം വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ര​തീ​ഷ് അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ര​മേ​ശ്, സ​തീ​ശ്, വി​നോ​ദ്, വ​ത്സ​ല, ശ്രീ​ദേ​വി, മാ​യ.