പ​ച്ച​ക്ക​റി​തൈ, ഗ്രോ​ബാ​ഗ് വി​ത​ര​ണം
Saturday, May 30, 2020 10:28 PM IST
ആലപ്പുഴ: കോ​വി​ഡ്-19 വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ണ്ടാ​കാ​വു​ന്ന സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യും ഭ​ക്ഷ്യ​ക്ഷാ​മ​വും പ​രി​ഹ​രി​ക്കു​ന്ന​തി​ന് ചാ​സ് ന​ട​പ്പാ​ക്കു​ന്ന ഹ​രി​ത​സ​മൃ​ദ്ധി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ച​ന്പ​ക്കു​ളം, പു​ളിങ്കുന്ന്, എ​ട​ത്വ മേ​ഖ​ല​ക​ളി​ലെ ദളിത് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 100 കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ച്ച​ക്ക​റി​തൈകളും തെ​ങ്ങി​ൻ​തൈകളും ഗ്രോ​ബാ​ഗുകളും ജൈ​വ​വ​ളവും വി​ത​ര​ണം ചെ​യ്തു.