ഖ​ന​ന​ത്തി​നെ​തിരേ കി​സാ​ൻ​സ​ഭ​യു​ടെ ധ​ർ​ണ
Saturday, May 30, 2020 10:28 PM IST
അ​ന്പ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​ഖ​ത്തെ ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​നെ​തി​രേ കി​സാ​ൻ​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി. തോ​ട്ട​പ്പ​ള്ളി​യി​ൽ ന​ട​ന്ന ധ​ർ​ണ പു​റ​ക്കാ​ട് ക​രി​നി​ല വി​ക​സ​ന ഏ​ജ​ൻ​സി വൈ​സ് ചെ​യ​ർ​മാ​ൻ പി. ​സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​ഴി​യി​ൽനി​ന്നു മ​ണ്ണ് നീ​ക്കം ചെ​യ്തു നീ​രൊ​ഴു​ക്കു​ന്ന​തി​നു കി​സാ​ൻ​സ​ഭ എ​തി​ര​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.