ഖനനം: ജ​ല​സേ​ച​നവ​കു​പ്പി​ന്‍റെ ഒ​ത്തു​ക​ളി​യെന്ന്
Sunday, May 31, 2020 9:54 PM IST
ആലപ്പുഴ: തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​റി​ക്കു​ന്ന​തി​ന്‍റെ പേ​രി​ലും ക​നാ​ൽ ആ​ഴം കൂ​ട്ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യും ല​ഭി​ക്കു​ന്ന മു​ഴു​വ​ൻ മ​ണ​ലും ജി​ല്ല​യി​ലെ ക​ട​ലാ​ക്ര​മ​ണ​ത്തെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് ആ​ല​പ്പു​ഴ ജി​ല്ലാ ക​ട​ലോ​ര കാ​യ​ലോ​ര മ​ത്സ്യ​ത്തൊഴി​ലാ​ളി യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മ​ിറ്റി ആ​വ​ശ്യ​പ്പെ​ട്ടു.​ കു​ട്ട​നാ​ട്ടി​ൽനി​ന്നും വെ​ള്ളം ഒ​ഴു​കി പോ​കു​ന്ന​തി​നാ​യി തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യു​ടെ കി​ഴ​ക്കുഭാ​ഗ​ത്തും പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തു​മാ​യി അ​ടി​ഞ്ഞി​രി​ക്കു​ന്ന കി​ഴ​ക്ക​ൻ മ​ണ​ൽ നീ​ക്കം ചെ​യ്യു​ന്ന​തി​നു പ​ക​രം ക​ട​ൽതീ​ര​ത്ത് മ​ണ​ൽക്കൊള്ള ന​ട​ത്തു​ന്ന​തി​നു പി​ന്നി​ൽ ജ​ല​സേ​ച​നവ​കു​പ്പി​ന്‍റെ ഒ​ത്തു​ക​ളി​യാ​ണു​ള്ള​തെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഒ.​കെ.​ മോ​ഹ​ന​നും ജ​നറൽ സെ​ക്ര​ട്ട​റി വി.​സി.​ മ​ധു​വും പ്രസ്താവനയിൽ പറഞ്ഞു.