ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന്
Monday, June 1, 2020 10:02 PM IST
മ​ങ്കൊ​ന്പ്: സി​വി​ൽ സ്റ്റേ​ഷ​ൻ പാ​ലം ഗ​താ​ഗ​ത യോ​ഗ്യ​മാ​കു​ന്ന​തോ​ടെ ആ​ല​പ്പു​ഴ​യി​ൽനി​ന്നും ച​ങ്ങ​നാ​ശേ​രി​യി​ൽനി​ന്നും കാ​വാ​ലം കു​ന്നു​മ്മ​യി​ലേ​ക്ക് കെഎസ് ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് കാ​വാ​ലം മ​ണ്ഡ​ലം ക​മ്മിറ്റി​ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​സി. ജോ​സ​ഫ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​പി. അ​ശോ​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഖ​റി​യാ​സ് നി​ല​വു​ന്ത​റ, സാ​ജ​ൻ സെ​ബാ​സ്റ്റ്യ​ൻ, പി.​കെ. ജി​ജി​മോ​ൻ, മ​ധു​സൂ​ദ​ന​ൻ നാ​യ​ർ, ജോ​സ് മു​ട്ടം, ജോ​സു​കു​ട്ടി റോ​സ്ഭ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
മ​ങ്കൊ​ന്പ്: കു​ട്ട​നാ​ടി​ന്‍റെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളാ​യ ക​ണ്ണാ​ടി, കു​ന്നു​മ്മ, കാ​വാ​ലം നി​വാ​സി​ക​ളു​ടെ യാ​ത്രാ​ക്ലേ​ശ​ത്തി​നു പ​രി​ഹാ​രം കാ​ണാ​ൻ മ​ങ്കൊ​ന്പ് സി​വ​ിൽ സ്റ്റേ​ഷ​ൻ പാ​ല​ത്തി​ലൂ​ടെ ആ​ല​പ്പു​ഴ​യി​ൽനി​ന്നും ച​ങ്ങ​നാ​ശേ​രി​യി​ൽനി​ന്നും കെഎസ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന് കാ​വാ​ലം താ​ല​ന്ത് സ്വ​യം​സ​ഹാ​യ സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ലാ​ലി​ച്ച​ൻ വി​രു​ത്തി​ക്ക​രി, ചാ​ക്കോ വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.