നി​ൽ​പ്പുസ​മ​രം ന​ട​ത്തി
Thursday, June 4, 2020 9:17 PM IST
പൂ​ച്ചാ​ക്ക​ൽ: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പ​ള്ളി​പ്പു​റം ഫൊ​റോ​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ൽ​പ്പുസ​മ​രം നടത്തി. ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ൽ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള​ത്തി​ലെ കാ​ർ​ഷി​ക പ്ര​ശ്ന​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​ണ് സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്. നി​ൽ​പ്പു​സ​മ​രം എ​കെ​സി​സി അ​തി​രൂ​പ​ത സെ​ക്ര​ട്ട​റി ജോ​ബി ജോ​സ​ഫ് ത​ട്ടാം​പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൊ​റോ​ന ഭാ​ര​വാ​ഹി​ക​ളാ​യ കു​ര്യാ​ക്കോ​സ് കാ​ട്ടു​ത​റ, മാ​ർ​ട്ടി​ൻ ജോ​സ​ഫ്, ഏ​ബ്ര​ഹാം പോ​ൾ, ജോ​സ​ഫ് പ​ട്ട​രു​മ​ഠം, മാ​ത്യു സി. ​ക​ട​വ​ൻ, വ​ർ​ഗീ​സ് കൊ​ച്ചു​ത​റ, ജോ​ണി പ​ട്ട​രു മ​ഠം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മാ​സ്കു​ക​ൾ ന​ല്കി

ചേ​ർ​ത്ത​ല: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ചേ​ർ​ത്ത​ല സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ല​പ്പു​ഴ 11-ാം കേ​ര​ള ബ​റ്റാ​ലി​യ​ൻ എ​ൻ​സി​സി ക​ന്പ​നി ന​ന്പ​ർ-​ഫോ​റി​ന്‍റെ​യും കോ​ള​ജ് പി​ടി​എ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​യി​രം കോ​ട്ട​ണ്‍ മാ​സ്കു​ക​ൾ നി​ർ​മി​ച്ചു ന​ല്കി. സ​ർ​ജ​ന്‍റ് പി.​എം. ബി​ധി​നി​ൽനി​ന്നും സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി. മാ​ത്യു ഏ​റ്റു​വാ​ങ്ങി.