സൗ​ജ​ന്യമായി ടാ​ബു​ക​ൾ നല്കി
Saturday, June 6, 2020 10:21 PM IST
ചാ​രും​മൂ​ട്: ഓ​ണ്‍​ലൈ​ൻ വ​ഴി പ​ഠ​നം ന​ട​ത്താ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ടാ​ബു​ക​ൾ വി​ത​ര​ണം ചെ​യ്ത് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ. വ​ള്ളി​കു​ന്നം മ​ണ്ഡ​ലം ക​മ്മി​റ്റി​യാ​ണ് ടാ​ബു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. വി​ത​ര​ണോ​ദ്ഘാ​ട​നം കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി നി​ർ​വ​ഹി​ച്ചു. മ​ഠ​ത്തി​ൽ ഷു​ക്കൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദ​ളി​ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​കെ. ഷാ​ജു കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ക​റ്റാ​നം ഷാ​ജി, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മീ​നു സ​ജീ​വ്, ജി. ​രാ​ജീ​വ് കു​മാ​ർ, ശാ​നി ശ​ശി, ജ​ലീ​ൽ അ​രീ​ക്ക​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.