ധ​ർ​ണ ന​ട​ത്തി
Saturday, June 6, 2020 10:21 PM IST
ആ​ല​പ്പു​ഴ: കൊ​റോ​ണ​ക്കാ​ല​ത്ത് മ​ദ്യം ല​ഭി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ ന​ട​ന്ന ര​ണ്ടു​മ​ര​ണ​ങ്ങ​ളെ​ക്കാ​ൾ മ​ദ്യ​ല​ഭ്യ​ത​യ്ക്കു​ശേ​ഷം മ​ദ്യ​പാ​നി​ക​ൾ മൂ​ല​മു​ണ്ടാ​യ ഒ​രു ഡ​സ​ൻ കൊ​ല​പാ​ത​ക​ങ്ങ​ളും മ​ര​ണ​ങ്ങ​ളും അ​ധി​കാ​രി​ക​ൾ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണെ​ന്ന് ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​വേ​ദി ചെ​യ​ർ​മാ​ൻ ബേ​ബി പാ​റ​ക്കാ​ട​ൻ പ​റ​ഞ്ഞു. കേ​ര​ളാ പ്ര​ദേ​ശ് മ​ദ്യ​വി​രു​ദ്ധ സ​മി​തി​യും ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​വേ​ദി​യും സം​യു​ക്ത​മാ​യി ആ​ല​പ്പു​ഴ ക​ള​ക്ട​റേ​റ്റി​ന് മു​ന്പി​ൽ സ​മൂ​ഹ മ​നഃ​സാ​ക്ഷി​യെ ഉ​ണ​ർ​ത്തു​വാ​ൻ ന​ട​ത്തി​യ ധ​ർ​ണ്ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ദ്യ​വി​രു​ദ്ധ​സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ണ്‍ മാ​ട​വ​ന അ​ധ്യ​ക്ഷ​നാ​യി. പി.​ജെ. കു​ര്യ​ൻ സ്വാ​ഗ​ത​വും ഇ​ല​യി​ൽ സൈ​നു​ദീ​ൻ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി​യ യോ​ഗ​ത്തി​ൽ ബി. ​സു​ജാ​ത​ൻ, ഇ. ​ഷാ​ബ്ദീ​ൻ, ഹ​ക്കീം രാ​ജ, അ​ഡ്വ. ഭീം ​പ്ര​ശാ​ന്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.