പദ്യപാരായണ മത്സര വിജയികൾ
Saturday, June 6, 2020 10:21 PM IST
തി​രു​വ​ല്ല: ലോ​ക്ക് ഡൗ​ൺ കാ​ല​ത്ത് കേ​ര​ള ടീ​ച്ചേ​ഴ്സ് സെ​ന്‍റ​ർ ജി​ല്ലാ ക​മ്മി​റ്റി അ​ധ്യാ​പ​ക​ർ​ക്കാ​യി ന​ട​ത്തി​യ മ​ല​യാ​ളം പ​ദ്യ​പാ​രാ​യ​ണ മ​ത്സ​ര​ത്തി​ൽ സി.​കെ. ജ്യോ​തി​ല​ത (എ​സ്.​എ​ൻ.​ട്ര​സ്റ്റ് എ​ച്ച്എ​സ്എ​സ് തോ​ട്ട​ട, ക​ണ്ണൂ​ർ), സി​സ്റ്റ​ർ ജൂ​ലി​യാ​ന ഫ്രാ​ൻ​സി​സ് (അ​സീ​സി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, ച​ന്പ​ക്കു​ളം, ആ​ല​പ്പു​ഴ), എ.​സി. ഗ്രേ​സി മോ​ൾ ( ബി​ലി​വേ​ഴ്സ് ച​ർ​ച്ച് സ്കൂ​ൾ, കു​റ്റ​പ്പു​ഴ, തി​രുവ​ല്ല) എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.