വൈ​ദ്യു​തി മു​ട​ങ്ങും
Saturday, June 6, 2020 10:21 PM IST
ചാ​രും​മൂ​ട്: വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് അ​പ​ക​ട​ക​ര​മാ​യി നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റു​ന്ന​തി​നാ​യി ലൈ​ൻ ഓ​ഫ് ചെ​യ്യു​ന്ന​തി​നാ​ൽ ക​റ്റാ​നം സെ​ക‌്ഷ​നി​ലെ കു​റ​ത്തി​കാ​ട്, പു​ല്ല​ന്പ​ള്ളി, മ​ര​ത്തോ​ളി, ആ​ര​ക്ക​ണ്ടം, ഇ​ട​ക ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ ഇ​ന്നു പ​ക​ൽ വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.