ക​ള​ക്ട​റു​ടെ അ​ദാ​ല​ത്ത്
Saturday, June 6, 2020 10:21 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ ക​ള​ക്ട​റു​ടെ പൊ​തു​ജ​ന പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് മാ​വേ​ലി​ക്ക​ര താ​ലൂ​ക്കി​ൽ 11ന് ​ന​ട​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ അ​റി​യി​ച്ചു. താ​ലൂ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തിവ​ന്നി​രു​ന്ന അ​ദാ​ല​ത്ത്, കോ​വി​ഡ് കാ​ല​ത്ത് മു​ട​ങ്ങാ​തി​രി​ക്കാ​നാ​യി ഇ​ത്ത​വ​ണ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗ് വ​ഴി​യാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. രാ​വി​ലെ 11 മ​ണി മു​ത​ലാ​ണ് അ​ദാ​ല​ത്ത് ന​ട​ക്കു​ക.