സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Monday, June 29, 2020 10:55 PM IST
അ​ന്പ​ല​പ്പു​ഴ: കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഭ​ക്ഷ്യ സു​ര​ക്ഷ ല​ക്ഷ്യ​മി​ട്ട് ന​ട​പ്പാ​ക്കു​ന്ന സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​ക്ക് പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​സ​ന്‍റ് സു​വ​ർ​ണ പ്ര​താ​പ​ൻ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ​പ​ഞ്ചാ​യ​ത്തും കൃ​ഷി​ഭ​വ​നും സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. എ​ട്ടാം വാ​ർ​ഡി​ലെ അ​ഗ്രിഫാം ​കൂ​ട്ടാ​യ്മ​യാ​ണ് ഒ​രേ​ക്ക​ർ വ​രു​ന്ന ത​ന്പു​രാ​ൻ​സ് പു​ര​യി​ട​ത്തി​ൽ കൃ​ഷി ആ​രം​ഭി​ച്ച​ത്. വാ​ർ​ഡ് അം​ഗം സ​ജി​ത സ​തീ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​കെ. വി​ശ്വ​നാ​ഥ​ൻ, കൃ​ഷി ഓ​ഫീ​സ​ർ ആ​നി മാ​ത്യു, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.