ജി​ല്ല​യു​ടെ വി​ജ​യ​ശ​ത​മാ​നം 99.57
Tuesday, June 30, 2020 9:39 PM IST
ആ​ല​പ്പു​ഴ: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ ര​ണ്ടാം സ്ഥാ​ന​മെ​ന്ന നേ​ട്ട​വു​മാ​യി ആ​ല​പ്പു​ഴ ജി​ല്ല. ജി​ല്ല​യി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യെ​ഴു​തി​യ 22,026 വി​ദ്യാ​ർ​ഥി​ക​ളി​ൽ 20,932 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. ഇ​വ​രി​ൽ 11,214 പേ​ർ ആ​ണ്‍​കു​ട്ടി​ക​ളും 10,748 പേ​ർ പെ​ണ്‍​കു​ട്ടി​ക​ളു​മാ​ണ്. 11,280 ആ​ണ്‍കു​ട്ടി​ക​ളും 10,746 പെ​ണ്‍​കു​ട്ടി​ക​ളു​മാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. 99.57 ആ​ണ് ജി​ല്ല​യു​ടെ വി​ജ​യ​ശ​ത​മാ​നം.
94 പേ​ർ മാ​ത്ര​മാ​ണ് ഉ​പ​രി​പ​ഠ​ന​ത്തി​നു യോ​ഗ്യ​രാ​കാ​തെ പോ​യ​ത്. സേ ​പ​രീ​ക്ഷ​യി​ൽ ഇ​വ​രും ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി​യാ​ൽ ജി​ല്ല​യു​ടെ വി​ജ​യ​ശ​ത​മാ​നം 100 ആ​കും. അ​ണ്‍ എ​യ്ഡ​ഡ് വി​ഭാ​ഗ​ത്തി​ൽ 100 ശ​ത​മാ​നം പേ​രും ഉ​പ​രി​പ​ഠ​ന​ത്തി​നു യോ​ഗ്യ​ത നേ​ടി. കു​ട്ട​നാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ എ​ല്ലാ വി​ഭാ​ഗ​ത്തി​ലും നൂ​റു​ശ​ത​മാ​ന​മാ​ണ് വി​ജ​യം.​ ഫു​ൾ എ ​പ്ല​സ്ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഇ​ത്ത​വ​ണ ജി​ല്ല​യി​ൽ വ​ലി​യ വ​ർ​ധ​നയാ​ണ് ഉ​ണ്ടാ​യ​ത്. 693 ആ​ണ്‍​കു​ട്ടി​ക​ളും 1428 പെ​ണ്‍​കു​ട്ടി​ക​ളുമുൾപ്പെടെ 2121 വി​ദ്യാ​ർ​ഥി​ക​ൾ എ​ല്ലാ വി​ഷ​യ​ത്തി​നും ഫു​ൾ എ ​പ്ല​സ് നേ​ടി. 48 ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളു​ക​ളും 89 എ​യ്ഡ​ഡ് സ്കൂ​ളു​ക​ളും ഏ​ഴ് അ​ണ്‍ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളും ഉ​ൾ​പ്പെടെ 144 സ്കൂ​ളൂ​ക​ളാ​ണ് 100 ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ച​തെ​ന്ന് വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ധ​ന്യ ആ​ർ. കു​മാ​ർ അ​റി​യി​ച്ചു.
എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ടി​യ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം (ബ്രാ​ക്ക​റ്റി​ൽ ആ​ണ്‍​കു​ട്ടി​ക​ൾ, പെ​ണ്‍​കു​ട്ടി​ക​ൾ എ​ന്നി​വ​രു​ടെ എ​ണ്ണം): സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ 549 (170+ 379), എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ 1522 (499+1023), അ​ണ്‍ എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ 50(24+26). പ​രീ​ക്ഷ​യെ​ഴു​തി​യ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളെ​യും വി​ജ​യി​പ്പി​ച്ച 144 സ്കൂ​ളു​ക​ളു​ണ്ട് ജി​ല്ല​യി​ൽ. ഇ​തി​ൽ 48 എ​ണ്ണം സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളും 89 എ​ണ്ണം എ​യ്ഡ​ഡ് സ്കൂ​ളു​ക​ളു​മാ​ണ്.
അ​ണ്‍​എ​യ്ഡ​ഡ് മേ​ഖ​ല​യി​ലെ ഏ​ഴു​ സ്കൂ​ളു​ക​ളും 100 ശ​ത​മാ​നം വി​ജ​യം നേ​ടി. ഗ​വ. സ്കൂ​ളു​ക​ളി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 4,962 പേ​രി​ൽ 4,941 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. 549 പേ​ർ ഫു​ൾ എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി. 99.57 ആ​ണ് ഈ ​വി​ഭാ​ഗ​ത്തി​ലെ വി​ജ​യ​ശ​ത​മാ​നം. എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ 16,685 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 16,612 പേർ ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. 1,522 പേ​ർ​ക്ക് ഫു​ൾ എ ​പ്ല​സ്. 99.563 ആ​ണ് ഈ ​വി​ഭാ​ഗ​ത്തി​ലെ വി​ജ​യ​ശ​ത​മാ​നം. അ​ണ്‍ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 379 പേ​രും ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി 100ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി. 50 പേ​ർ​ക്ക് ഫു​ൾ എ ​പ്ല​സു​മു​ണ്ട്.
വി​ദ്യാ​ഭ്യാ​സ ജി​ല്ല
തി​രി​ച്ചു​ള്ള ഫ​ല​ങ്ങ​ൾ:
ചേ​ർ​ത്ത​ല- പ​രീ​ക്ഷ​യെ​ഴു​തി​യ​വ​ർ 6299, ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​വ​ർ 6261, ഫു​ൾ എ ​പ്ല​സ് 495, വി​ജ​യ​ശ​ത​മാ​നം 99.4, ഗ​വ. സ്കൂ​ളു​ക​ളി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ​വ​ർ 2142, ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​വ​ർ 2129, ഫു​ൾ എ ​പ്ല​സ് 191, വി​ജ​യ​ശ​ത​മാ​നം 99.39, എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ​വ​ർ 4126, ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​വ​ർ 4,101, ഫു​ൾ എ ​പ്ല​സ് 302, വി​ജ​യ​ശ​ത​മാ​നം 99.39, അ​ണ്‍ എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ​വ​ർ 31, ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​വ​ർ 31, ഫു​ൾ എ ​പ്ല​സ് ര​ണ്ട്, വി​ജ​യ​ശ​ത​മാ​നം 100.
ആ​ല​പ്പു​ഴ- പ​രീ​ക്ഷ​യെ​ഴു​തി​യ​വ​ർ 6,314, ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​വ​ർ 6,292, ഫു​ൾ എ ​പ്ല​സ് 650, വി​ജ​യ​ശ​ത​മാ​നം 99.65, ഗ​വ. മേ​ഖ​ല​യി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ​വ​ർ 1,590, ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​വ​ർ 1585, ഫു​ൾ എ ​പ്ല​സ് 215, വി​ജ​യ​ശ​ത​മാ​നം 99.69, എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ​വ​ർ 4,603, ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​വ​ർ 4,586, ഫു​ൾ എ ​പ്ല​സ് 400, വി​ജ​യ​ശ​ത​മാ​നം 99.63, അ​ണ്‍ എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ​വ​ർ 121, ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​വ​ർ 121, ഫു​ൾ എ ​പ്ല​സ് 35, വി​ജ​യ​ശ​ത​മാ​നം 100
മാ​വേ​ലി​ക്ക​ര- പ​രീ​ക്ഷ​യെ​ഴു​തി​യ​വ​ർ 7,307, ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​വ​ർ 7,273, ഫു​ൾ എ ​പ്ല​സ് 806, വി​ജ​യ​ശ​ത​മാ​നം 99.53, ഗ​വ.​മേ​ഖ​ല​യി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ​വ​ർ 1039, ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​വ​ർ 1036, ഫു​ൾ എ ​പ്ല​സ് 128, വി​ജ​യ​ശ​ത​മാ​നം 99.71, എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ​വ​ർ 6,085, ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​വ​ർ 6,054, ഫു​ൾ എ ​പ്ല​സ് 667, വി​ജ​യ​ശ​ത​മാ​നം 99.49, അ​ണ്‍ എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ​വ​ർ 183, ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​വ​ർ 183, ഫു​ൾ എ ​പ്ല​സ് 11, വി​ജ​യ​ശ​ത​മാ​നം 100.
കു​ട്ട​നാ​ട്- പ​രീ​ക്ഷ​യെ​ഴു​തി​യ​വ​ർ 2106, ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​വ​ർ 2106, ഫു​ൾ എ ​പ്ല​സ് 170, വി​ജ​യ​ശ​ത​മാ​നം 100, ഗ​വ. മേ​ഖ​ല​യി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ​വ​ർ 191, ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​വ​ർ 191, ഫു​ൾ എ ​പ്ല​സ് 15, വി​ജ​യ​ശ​ത​മാ​നം 100, എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ​വ​ർ 1871, ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​വ​ർ 1871, ഫു​ൾ എ ​പ്ല​സ് 153, വി​ജ​യ​ശ​ത​മാ​നം 100, അ​ണ്‍ എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ​വ​ർ 44, ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​വ​ർ 44, ഫു​ൾ എ ​പ്ല​സ് ര​ണ്ട്, വി​ജ​യ​ശ​ത​മാ​നം 100
100 ശ​ത​മാ​നം വി​ജ​യം നേ​ടി​യ സ്കൂ​ളു​ക​ൾ:
ചേ​ർ​ത്ത​ല 26- സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ 11, എ​യ്ഡ​ഡ് 14, അ​ണ്‍ എ​യ്ഡ​ഡ് ഒ​ന്ന്
ആ​ല​പ്പു​ഴ 34- സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ 13, എ​യ്ഡ​ഡ് 20, അ​ണ്‍ എ​യ്ഡ​ഡ് ഒ​ന്ന്
മാ​വേ​ലി​ക്ക​ര 51-സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ 17, എ​യ്ഡ​ഡ് 30, അ​ണ്‍ എ​യ്ഡ​ഡ് നാ​ല്
കു​ട്ട​നാ​ട് 33 - സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ ഏ​ഴ്, എ​യ്ഡ​ഡ് 25, അ​ണ്‍ എ​യ്ഡ​ഡ് ഒ​ന്ന്