ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ
Wednesday, July 1, 2020 10:11 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ പ​തി​നൊ​ന്നാം വാ​ർ​ഡ് ക​ണ്ടെയ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി​രു​ന്ന ജി​ല്ല​യി​ലെ പ​ട്ട​ണ​ക്കാ​ട് പ​ത്താംവാ​ർ​ഡ്, ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ലെ അ​ന്പ​താം വാ​ർ​ഡ്, കാ​ർ​ത്തി​ക​പ്പ​ള്ളി ഏ​ഴാം വാ​ർ​ഡ്, എ​ന്നി​വ​യെ പ​ട്ടി​ക​യി​ൽനി​ന്നും ഒ​ഴി​വാ​ക്കി. ജി​ല്ല​യി​ലെ മ​റ്റു ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ: പു​ന്ന​പ്ര തെ​ക്ക് ര​ണ്ടാം വാ​ർ​ഡ്, അ​രൂ​ർ ഒ​ന്നാം വാ​ർ​ഡ്, ചെ​ന്നി​ത്ത​ല പ​തി​നാ​ലാം വാ​ർ​ഡ്, കാ​യം​കു​ളം ന​ഗ​ര​സ​ഭ നാ​ല്, ഒ​ൻ​പ​ത് വാ​ർ​ഡു​ക​ൾ, ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭ പ​തി​നാ​ല്, പ​തി​ന​ഞ്ച് വാ​ർ​ഡു​ക​ൾ, പാ​ല​മേ​ൽ പ​തി​നാ​ലാം വാ​ർ​ഡ്, ഭ​ര​ണി​ക്കാ​വ് പ​തി​നാ​റാം വാ​ർ​ഡ് എ​ന്നി​വ​യാ​ണ്.