ചെ​ത്തി​പ്പു​ഴ ആ​ശു​പ​ത്രി​യി​ൽ മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ൽ സൂ​പ്പ​ർ​ സ്പെ​ഷാ​ലി​റ്റി ബ്ലോക്ക് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Thursday, July 2, 2020 10:31 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ചെ​​ത്തി​​പ്പു​​ഴ സെ​​ന്‍റ് തോ​​മ​​സ് ആ​​ശു​​പ​​ത്രി​​യി​​ൽ പു​​തു​​താ​​യി നി​​ർ​​മി​ച്ച മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ സൂ​​പ്പ​​ർ​​സ്പെ​​ഷാ​​ലി​​റ്റി ബ്ളോ​​ക്കി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ഇ​​ന്ന് രാ​​വി​​ലെ 8.30ന് ​​ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം നി​​ർ​​വ​​ഹി​​ക്കും. കോ​​വി​​ഡ് -19 ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ സ​​മ്മേ​​ള​​നം ഒ​​ഴി​​വാ​​ക്കി​​യാ​​ണ് പ​​രി​​പാ​​ടി​​ക​​ൾ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്. മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം സ​​പ്ത​​തി സ്മാ​​ര​​ക പ്രീ​​സ്റ്റ് വാ​​ർ​​ഡ്, ഡോ. ​​ജോ​​ർ​​ജ് പ​​ട​​നി​​ലം മ​​ൾ​​ട്ടി സ്പെ​​ഷാ​​ലി​​റ്റി ഒ​​പി വി​​ഭാ​​ഗം, ട്രാ​​ൻ​​സ്പ്ലാ​​ന്‍റ് സ​​ർ​​ജ​​റി സൗ​​ക​​ര്യ​​ത്തോ​​ടു​​കൂ​​ടി​​യ എ​​ട്ട് ഓ​​പ്പ​​റേ​​ഷ​​ൻ തീ​​യ​​റ്റ​​റു​​ക​​ൾ, ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് കോ​​ച്ചേ​​രി ഡ​​യാ​​ലി​​സി​​സ് സെ​​ന്‍റ​​ർ, നെ​​ഫ്രോ ആ​ൻ​ഡ് ട്രാ​​ൻ​​സ്പ്ലാ​​ന്‍റ് ഇ​​ന്‍റെ​​ൻ​​സീ​​വ് കെ​​യ​​ർ യൂ​​ണി​​റ്റ്, അ​​ന്ത​​ർ​​ദ്ദേ​​ശീ​​യ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ​​ക്ക് അ​​നു​​സ​​രി​​ച്ച് നി​​ർ​മി​​ച്ച സെ​​ൻ​​ട്ര​​ൽ സ്റ്റെ​​റ​​യി​​ൽ സ​​ർ​​വീ​​സ​​സ് ഡി​​പ്പാ​​ർ​​ട്ടു​​മെ​​ന്‍റ് എ​​ന്നി​​വ പു​​തി​​യ ബ്ലോ​​ക്കി​​ൽ ക്ര​​മി​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.
സൂ​​പ്പ​​ർ സ്പെ​​ഷാ​​ലി​​റ്റി ബ്ലോ​​ക്കി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന​​ത്തോ​​ടൊ​​പ്പം ദീ​​ർ​​ഘ​​നാ​​ൾ ചി​​കി​​ത്സ ആ​​വ​​ശ്യ​​മു​​ള്ള​​വ​​ർ​​ക്കാ​​യി സ​​ജ്ജ​​മാ​​ക്കി​​യ സാ​​ന്തോം റീ​​ഹാ​​ബി​​ലി​​റ്റേ​​ഷ​​ൻ സെ​​ന്‍റ​​ർ, ന​​വീ​​ക​​രി​​ച്ച ബ്ല​ഡ് ബാ​​ങ്ക്, പു​​തു​​ക്കി പ​​ണി​​ത സാ​​ന്തോം ഓ​​ഡി​​റ്റോ​​റി​​യം, ആ​​ശു​​പ​​ത്രി കു​​ടും​​ബം സ​​മാ​​ഹ​രി​​ച്ച ജീ​​വ​​കാ​​രു​​ണ്യ നി​​ധി കൊ​​ണ്ട് നി​​ർ​​മി​​ച്ച സ്നേ​​ഹ ഭ​​വ​​ന​​ത്തി​​ന്‍റെ വെ​​ഞ്ച​​രി​​പ്പ് എ​​ന്നി​​വ ന​​ട​​ക്കും. പ​​രി​​പാ​ടി​​ക​​ൾ​​ക്ക് ഹോ​​സ്പി​​റ്റ​​ൽ ഡ​​യ​​റ​​ക്‌​ട​ർ ഫാ.​ ​തോ​​മ​​സ് മം​​ഗ​​ല​​ത്ത്, അ​​സി.​ ഡ​​യ​​റ​​ക്‌​ട​​രാ​​യ ഫാ. ​ജ​​യിം​​സ് പി. ​​കു​​ന്ന​​ത്ത്, ഫാ.​ ​തോ​​മ​​സ് പു​​തി​​യി​​ടം, ഫാ.​ ​സി​​ബി കൈ​​താ​​ര​​ൻ, മെ​​ഡി​​ക്ക​​ൽ അ​​ഡ്മി​​നി​​സ്ട്രേ​​റ്റ​​ർ ഡോ.​ ​എ​​ൻ.​ രാ​​ധാ​​കൃ​​ഷ്ണ​​ൻ, മെ​​ഡി​​ക്ക​​ൽ സൂ​​പ്ര​​ണ്ട് ഡോ.​ ​തോ​​മ​​സ് സ​​ഖ​​റി​​യ, എം.​​ജെ.​ അ​​പ്രേം, സി​​സ്റ്റ​​ർ മെ​​റീ​​ന എ​​സ്ഡി, ജി​​ജി ജേ​​ക്ക​​ബ്, പോ​​ൾ മാ​​ത്യു എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കും.

ഇ​​ന്ന് ഒ​​പി അ​​വ​​ധി

ചെ​​ത്തി​​പ്പു​​ഴ: ദു​​ഖ്റാ​​ന ദി​​ന​​മാ​​യ ഇ​​ന്ന് ചെ​​ത്തി​​പ്പു​​ഴ സെ​​ന്‍റ് തോ​​മ​​സ് ഹോ​​സ്പി​​റ്റ​​ൽ ഒ​​പി വി​​ഭാ​​ഗം പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത​​ല്ല.