റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളും കോ​ള​നി പ​രി​സ​ര​വും ക​ല്ലു​കെ​ട്ടി
Monday, July 6, 2020 9:47 PM IST
എ​ട​ത്വ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന ഫ​ണ്ടി​ൽനി​ന്നും 20 ല​ക്ഷം രൂ​പ ചെല​വ​ഴി​ച്ച് ത​ക​ഴി ചെ​ക്കി​ടി​ക്കാ​ട് ഇ​രു​ന്നൂ​റു​പ​റ പു​തു​വ​ൽ പ​ട്ടി​ക​ജാ​തി സെ​റ്റി​ൽ​മെ​ന്‍റ് കോ​ള​നി​യി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളും കോ​ള​നി പ​രി​സ​ര​വും ക​ല്ലു​കെ​ട്ടി സം​ര​ക്ഷി​ച്ചു. കോ​ള​നി​യി​ൽ ന​ട​ത്തി​യ സ​മ​ഗ്ര വി​ക​സ​ന പ്ര​വൃ​ത്തി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബി​നു ഐ​സ​ക്് രാ​ജു നി​ർ​വ​ഹി​ച്ചു. ത​ക​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ബിം​ക ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് അം​ഗം റോ​സ് മി​നി മാ​ത്യു, തോ​മ​സ് ജോ​സ​ഫ് ഇ​ല​ഞ്ഞി​ക്ക​ൽ, അ​നി​ൽ കു​മാ​ർ പി.​കെ, അ​ന്തോ​നി​ച്ച​ൻ, പി.​കെ. അ​ച്ച​ൻ​കു​ഞ്ഞ്, പി.​എ​ൻ. ദി​നേ​ശ​ൻ, സു​ബാ​ഷ് തു​ണ്ടി​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.