സ്വ​ർ​ണ​ക്ക​ട​ത്ത്: പ്ര​തീ​കാ​ത്മ​ക വി​ചാ​ര​ണ​യു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Wednesday, July 8, 2020 9:58 PM IST
ആ​ല​പ്പു​ഴ: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യമ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നേ​യും പ്ര​തി സ്വ​പ്ന സു​രേ​ഷി​നേ​യും മു​ൻ ഐ​ടി സെ​ക്ര​ട്ട​റി ശി​വ​ശ​ങ്ക​ര​നെ​യും പ്ര​തീ​കാ​ത്മ​ക വി​ചി​ര​ണ​ചെ​യ്തു കൈ​വി​ല​ങ്ങ​ണി​യി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സും കു​ടും​ബ​വും ക​ള്ള​ക്ക​ട​ത്തി​ന്‍റെ​യും ക​മ്മീ​ഷ​ൻ ഇ​ട​പാ​ടു​ക​ളു​ടെ​യും കേ​ന്ദ്ര​മാ​ണെ​ന്നും അ​ന്താ​രാ​ഷ്‌ട്ര ബ​ന്ധ​മു​ള്ള സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്തി​ലൂ​ടെ പു​റ​ത്തു​വ​ന്ന​ത് പി​ണ​റാ​യി​യു​ടെ അ​ഴി​മ​തി​യു​ടെ ഒ​രം​ശം മാ​ത്ര​മാ​ണെ​ന്നും പ്ര​തി​ഷേ​ധം ഉ​ദ്ഘാ​ട​നം ചെ​യ്ത് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ. ഷു​ക്കൂ​ർ പ​റ​ഞ്ഞു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി​ജി​ൻ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എം.​പി. പ്ര​വീ​ണ്‍, ബി​നു ചു​ള്ളി​യി​ൽ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്് മു​ഹ​മ്മ​ദ് അ​സ്ലം, കെ. ​നൂ​റൂ​ദ്ദീ​ൻ​കോ​യ, സ​രു​ണ്‍ റോ​യി, നോ​ബി​ൻ പി. ​ജോ​ണ്‍, ആ​ർ. അം​ജി​ത്ത്കു​മാ​ർ, ഉ​ല്ലാ​സ് കൃ​ഷ്ണ​ൻ, ഷി​ജു താ​ഹ, സ​ജി​ൽ ഷെ​രീ​ഫ്, വി​ഷ്ണു ഭ​ട്ട്, അ​ൻ​സി​ൽ അ​ഷ്റ​ഫ്, ജ​സ്റ്റി​ൻ മാ​ളി​യേ​ക്ക​ൽ, അ​ജ​യ് ജ്യു​വ​ൽ കു​രൃാ​ക്കോ​സ്, എ.​ഡി. തോ​മ​സ്, സി.​എ​സ്. പ്ര​വീ​ണ്‍, ജെ. ​ഷാ​ഹു​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.