ജൈ​വ​കൃ​ഷി​യി​ൽ നൂ​റു​മേ​നി
Friday, July 10, 2020 9:41 PM IST
പൂ​ച്ചാ​ക്ക​ൽ: ജൈ​വ​കൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ള​വെ​ടു​ത്ത് ദ​ന്പ​തി​ക​ൾ മാ​തൃ​ക​യാ​യി. പെ​രു​ന്പ​ളം പ​ഞ്ചാ​യ​ത്ത് പ​ന്ത്ര​ണ്ടാം വാ​ർ​ഡ് കു​ടും​ബ​ശ്രി എ​ഡി​എ​സ് സെ​ക്ര​ട്ട​റി സി​ന്ധു​വും ഭ​ർ​ത്താ​വ് രാ​ജേ​ഷും വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള സ്ഥ​ല​ത്തു ചെ​യ്ത ജൈ​വ കൃ​ഷി​യാ​ണ് നൂ​റു​മേ​നി വി​ള​വ് ഉ​ണ്ടാ​യ​ത്. പാ​വ​ൽ, പ​ട​വ​ലം, പീ​ച്ചി​ങ്ങ, പ​യ​ർ, പ​ച്ച​മു​ള​ക്, വെ​ണ്ട, വ​ഴു​ത​ന തു​ട​ങ്ങി​യ​വ പൂ​ർ​ണ​മാ​യും ജൈ​വ വ​ള​വും കീ​ട​നാ​ശി​നി​യും ഉ​പ​യോ​ഗി​ച്ചാ​ണ് കൃ​ഷി ചെ​യ്ത​ത്.

പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് കൃ​ഷി ഓ​ഫീ​സ​ർ അ​നു ആ​ർ. നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് അം​ഗം ജ​യ​കു​മാ​ർ കാ​ളി​പ​റ​ന്പ്, സി​ഡി​എ​സ് മെ​ന്പ​ർ സി​ന്ധു അ​ജ​യ​ൻ, കെ. ​അ​ജ​യ​കു​മാ​ർ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ശ്രീ​ജി​ത്ത്, സ​ജി​താ സ​ജി​ത്, ശ്രീ​ല​താ​വി​നോ​ദ്, ജോ​ളി തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കെ.​ആ​ർ. രാ​ജേ​ഷ് സ്വാ​ഗ​ത​വും സി​ന്ധു​രാ​ജേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.