ച​ര​മ​വാ​ർ​ഷി​കാ​ച​ര​ണം
Saturday, July 11, 2020 10:41 PM IST
ചേ​ർ​ത്ത​ല: മു​ൻ മ​ന്ത്രി​യും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന ദാ​മോ​ദ​ര​ൻ കാ​ളാ​ശേ​രി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​കം ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തി​ന് 11-ാം മൈ​ൽ ജം​ഗ്ഷ​നി​ലു​ള്ള ഭാ​നു​നി​വാ​സി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ക്കും.