ഗ​വ​ർ​ണ​ർ​ക്ക് ആ​യി​രം ക​ത്തു​ക​ള​യ​ച്ചു
Saturday, July 11, 2020 10:45 PM IST
അ​ന്പ​ല​പ്പു​ഴ: സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ഗ​വ​ർ​ണ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് ആ​യി​രം ക​ത്തു​ക​ള​യ​ച്ചു. രാ​ജ്യ​സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​കു​ന്ന സ്വ​ർ​ണ​ക്ക​ട​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ് ഇ​ട​പെ​ട്ട​താ​യി തെ​ളി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ഗ​വ​ർ​ണ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ക​ത്തു​ക​ൾ.

വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യോ​ട് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്നും കു​റ്റ​വാ​ളി​ക​ൾ ര​ക്ഷ​പ്പെ​ടാ​തി​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ടു​ന്നു അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ണ്ടാ​നം പോ​സ്റ്റോ​ഫീ​സി​ന് മു​ന്പി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റ്റി. ​സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​നാ​യി.

ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ര​റി പി.​സാ​ബു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ആ​ർ.​വി. ഇ​ട​വ​ന, ഷാ​ജി ഉ​ടു​ന്പാ​ക്ക​ൽ, യു.​എം. ക​ബീ​ർ, ഒ​ബി​സി കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി രാ​ജേ​ഷ് സ​ഹ​ദേ​വ​ൻ, ഗോ​പ​ൻ, രാ​ജേ​ശ്വ​രി, ഹ​രി​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.