സ​മ​യ​പ​രി​ധി നീ​ട്ടി​ന​ല്ക​ണ​മെ​ന്ന്
Sunday, July 12, 2020 10:26 PM IST
കൈ​ന​ക​രി: സ്വ​ർ​ണം ഈ​ടു​വ​ച്ച് കാ​ർ​ഷി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വാ​യ്പ​ക​ൾ എ​ടു​ത്ത ക​ർ​ഷ​ക​ർ​ക്ക് ഈ​ടു​വ​സ്തു പു​തു​ക്കി​വ​യ്ക്കാ​ൻ ഓ​ഗ​സ്റ്റ് 31 വ​രെ സ​മ​യ​പ​രി​ധി നീ​ട്ടി ന​ൽ​ക​ണ​മെ​ന്ന് കേ​ര​ള സം​സ്ഥാ​ന നെ​ൽ നാ​ളി​കേ​ര ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ജൂ​ണ്‍ 30നു ​മു​ന്പ് വാ​യ്പാ പ​ണ​മ​ട​ച്ച് പ​ണ​യം എ​ടു​ക്കു​ക​യോ അ​തു​വ​രെ​യു​ള​ള പ​ലി​ശ അ​ട​ച്ച് വാ​യ്പ പു​തു​ക്കു​ക​യോ ചെ​യ്യ​ണ​മാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​അ​വ​സ​രം ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ക്കാ​ത്ത ക​ർ​ഷ​ക​ർ പ​കു​തി​ല​ധി​കം വ​രും. സാ​ന്പ​ത്തി​ക​മാ​യി വ​ള​രെ പ്ര​യാ​സ​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന​തി​നാ​ലും കൊ​റോ​ണാ വ്യാ​പ​ന​ത്തി​ന്‍റെ ഭീ​ഷ​ണി​യും നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ കൃ​ത്യ​സ​മ​യ​ത്ത് വാ​യ്പ തീ​ർ​ക്കാ​ൻ സാ​ധി​ക്കാ​ത്ത ഭൂ​രി​പ​ക്ഷം ക​ർ​ഷ​ക​ർ​ക്കും പ്ര​യോ​ജ​നം ല​ഭി​ക്കാ​ൻ വാ​യ്പ കാ​ലാ​വ​ധി നീ​ട്ടി ന​ല്ക​ണ​മെ​ന്ന് ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കൃ​ഷി​വ​കു​പ്പ് മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും ഇ​തു സം​ബ​ന്ധി​ച്ച് ഇ​മെ​യി​ൽ സ​ന്ദേ​ശം അ​യ​ച്ച​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.