പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു
Monday, July 13, 2020 10:32 PM IST
ആ​ലു​വ: പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ലു​വ തോ​ട്ട​ക്കാ​ട്ടു​ക​ര സെ​മി​നാ​രി​പ്പ​ടി പ​ല്ലേ​രി​ക്കാ​ട് സ​ര​സ്വ​തി കൃ​ഷ്ണ​ൻ (78) മ​രി​ച്ചു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഇ​ന്ന​ലെ​യാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ അ​ഞ്ചി​ന് വീ​ട്ടി​ൽ വ​ച്ചാ​ണ് പൊ​ള്ള​ലേ​റ്റ​ത്. കൊ​വി​ഡ് ടെ​സ്റ്റി​നും പോ​സ്റ്റ്മാ​ർ​ട്ട​ത്തി​നും ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും. സം​സ്കാ​രം ഇ​ന്ന് തോ​ട്ട​ക്കാ​ട്ടു​ക​ര എ​സ്എ​ൻ​ഡി​പി ശ്മ​ശാ​ന​ത്തി​ൽ ന​ട​ക്കും. പ​രേ​ത അ​വി​വാ​ഹി​ത​യാ​ണ്.