അ​​ടി​​യ​​ന്തര സ​​ഹാ​​യം എ​​ത്തി​​ക്ക​​ണ​​മെ​​ന്നു യു​​ഡി​​എ​​ഫ്
Tuesday, July 14, 2020 10:39 PM IST
തു​​റ​​വൂ​​ർ: അ​​രൂർ നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ന്‍റെ പ​​ല പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും കോ​​വി​​ഡ് രോ​​ഗ​​ബാ​​ധ പ​​ട​​രു​​ന്ന​​തു​​മൂ​​ലം ട്രി​​പ്പി​​ൾ ലോ​​ക്ക് ഡൗ​​ണ്‍ പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​തി​​നാ​​ൽ ജ​​ന​​ങ്ങ​​ളു​​ടെ ഉ​​പ​​ജീ​​വ​​ന മാ​​ർ​​ഗം നി​​ല​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ൽ അ​​ടി​​യ​​ന്ത​​ര​​മാ​​യി ഭ​​ക്ഷ്യ കി​​റ്റു​​ക​​ളും, മ​​റ്റു സ​​ഹാ​​യ​​ങ്ങ​​ളും എ​​ത്തി​​ക്കു​​വാ​​ൻ സ​​ർ​​ക്കാ​​ർ ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് യു​​ഡി​​എ​​ഫ് അ​​രൂർ നി​​യോ​​ജ​​ക മ​​ണ്ഡ​​ലം ക​​മ്മ​​ിറ്റി ആ​​വ​​ശ്യ​​പ്പെ​​ട്ടു.
ചെ​​യ​​ർ​​മാ​​ൻ പി.​​കെ. ഫ​​സ​​ലു​​ദി​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. നി​​യോ​​ജ​​ക മ​​ണ്ഡ​​ലം ക​​ണ്‍​വീ​​ന​​ർ അ​​ഡ്വ. ഉ​​മേ​​ശ​​ൻ , ദീ​​ലി​​പ് ക​​ണ്ണാ​​ട​​ൻ, എം.​​ആ​​ർ. ര​​വി, കെ.​​കെ. പു​​രു​​ഷോ​​ത്ത​​മ​​ൻ, രാ​​ജു സ്വാ​​മി, ഏ​​ബ്ര​​ഹാം കു​​ഞ്ഞാ​​പ്പ​​ച്ച​​ൻ, വി​​ജ​​യ് വാ​​ല​​യി​​ൽ, ജോ​​യി ച​​ക്കും ങ്കേ​​രി, ജോ​​യി കൊ​​ച്ചുത​​റ, അ​​ഷ​​റ​​ഫ് തു​​ട​​ങ്ങി​​യ നേ​​താ​​ക്ക​​ൾ പ്ര​​സം​​ഗി​​ച്ചു.