മ​​ത്സ്യ​​ബ​​ന്ധ​​ന നി​​രോ​​ധ​​നം 22വ​​രെ നീ​​ട്ടി
Thursday, July 16, 2020 10:38 PM IST
ആ​​ല​​പ്പു​​ഴ : ജി​​ല്ല​​യി​​ലെ മു​​ഴു​​വ​​ൻ ക​​ട​​ൽ​​തീ​​ര​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ മ​​ത്സ്യ​​ബ​​ന്ധ​​ന​​ത്തി​​നും വി​​പ​​ണ​​ന​​ത്തി​​നു​​മു​​ള്ള നി​​രോ​​ധ​​നം 22 രാ​​ത്രി 12 വ​​രെ ദീ​​ർ​​ഘി​​പ്പി​​ച്ച് ക​​ള​​ക്ട​​ർ ഉ​​ത്ത​​ര​​വാ​​യി. ജി​​ല്ല​​യി​​ലെ മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കും മ​​ത്സ്യ​​സം​​സ്ക​​ര​​ണ​​മേ​​ഖ​​ല​​യി​​ലെ തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കും കോ​​വി​​ഡ് രോ​​ഗ​​ബാ​​ധ സ്ഥി​​രീ​​ക​​രി​​ച്ച​​തി​​നെ​​തു​​ട​​ർ​​ന്ന് മ​​ത്സ്യ​​ബ​​ന്ധ​​ന​​വും വി​​പ​​ണ​​ന​​വും 16 വ​​രെ നേ​​ര​​ത്തേ നി​​രോ​​ധി​​ച്ചി​​രു​​ന്നു. തീ​​ര​​പ്ര​​ദേ​​ശ​​ത്തെ രോ​​ഗ​​വ്യാ​​പ​​ന​​നി​​യ​​ന്ത്ര​​ണ​​ത്തി​​ന് 22 വ​​രെ നി​​രോ​​ധ​​നം ദീ​​ർ​​ഘി​​പ്പി​​ക്കേ​​ണ്ട​​ത് ആ​​വ​​ശ്യ​​മാ​​ണെ​​ന്ന് ജി​​ല്ലാ ദു​​ര​​ന്ത​​നി​​വാ​​ര​​ണ അ​​ഥോ​​റി​​റ്റി​​യു​​ടെ യോ​​ഗം ​​തീ​​രു​​മാ​​ന​​ിച്ചതിനെത്തു​​ട​​ർ​​ന്നാ​​ണ് ഇ​​പ്പോ​​ഴ​​ത്തെ ഉ​​ത്ത​​ര​​വ്