നി​വേ​ദ​നം അ​യ​ച്ചു
Saturday, August 1, 2020 10:08 PM IST
മ​ങ്കൊ​മ്പ്: ത​ണ്ണീ​ര്‍​മു​ക്കം ബ​ണ്ടി​ലൂ​ടെ ക​ട​ലി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്കി​ന് ത​ട​സ​മാ​യി നി​ല്‍​ക്കു​ന്ന മ​ണ്‍​ചി​റ​യു​ടെ ബാ​ക്കി ഭാ​ഗ​വും മ​ധ്യ ഭാ​ഗ​ത്തെ ബ​ണ്ട് വി​ത്ത് ഷ​ട്ട​റി​ന്‍റെ നി​ര്‍​മ്മാ​ണ വേ​ള​യി​ല്‍ ഉ​പ​യോ​ഗി​ച്ച വെ​ള്ള​ത്തി​ന​ടി​യി​ലെ സ്റ്റീ​ല്‍ ഷീ​റ്റു​ക​ളും പൂ​ര്‍​ണ​മാ​യി നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം അ​യ​ച്ച​താ​യി ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡന്‍റ് മാ​ത്യു ചെ​റു​പ​റ​മ്പ​ന്‍ അ​റി​യി​ച്ചു. ത​ണ്ണീ​ര്‍​മു​ക്ക​ത്തെ മ​ണ്‍​ചി​റ പൂ​ര്‍​ണ​മാ​യി നീ​ക്കാ​ത്ത​താ​ണ് 2018 ല്‍ ​കു​ട്ട​നാ​ട്ടി​ലു​ണ്ടാ​യ അ​തി​രൂ​ക്ഷ​മാ​യ വെ​ള്ളെ​പ്പാ​ക്ക​ത്തി​നു പ്ര​ധാ​ന കാ​ര​ണം. ഇ​ക്കാ​ര്യം മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന​തി​നാ​ല്‍ ജ​ന​ങ്ങ​ള്‍ പ്ര​ള​യ ഭീ​തി​യി​ലാ​ണ്. ഭ​ര​ണ ത​ല​ത്തി​ലെ കെ​ടു​കാ​ര്യ​സ്ഥ​താ​യാ​ണി​തു സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും ഇ ​മെ​യി​ല്‍ സ​ന്ദേ​ശ​ത്തി​ല്‍ പ​റ​യു​ന്ന​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു.